സോണി ടെൻ ഗോൾഫ് എച്ച്ഡി
ദൃശ്യരൂപം
സോണി ടെൻ ഗോൾഫ് എച്ച്ഡി | |
---|---|
[[image:]] | |
ആരംഭം | 15.മാർച്ച്.2012 |
നിർത്തിയത് | 31 December 2018 |
ഉടമ | സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ |
പ്രക്ഷേപണമേഖല | ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യു എസ് എ, പഴയ സോവിയറ്റ് യൂണിയൻ |
മുഖ്യകാര്യാലയം | മുംബൈ,ഇന്ത്യ |
Sister channel(s) | സോണി ടെൻ 1 സോണി ടെൻ 3 സോണി സിക്സ് സോണി ടെൻ 4 |
വെബ്സൈറ്റ് | Official Website |
ലഭ്യത | |
സാറ്റലൈറ്റ് | |
BIG TV (India) | Channel 510 |
Dialog TV (India) | Channel 14 |
Tata sky (India) | Channel 416 |
Reliance Digital TV (India) | Channel 508 |
Videocon d2h (India) | Channel 420 |
Dish TV (India) | Channel 651 |
കേബിൾ | |
Asianet Digital TV (India) | Channel 302 |
Kerala Vision Digital TV (Kerala) (India) | Channel 109 |
Hath way(India) | Channel 159 |
Rogers cable(Canada) | Channel 673 |
StarHub TV(Singapore) | Channel 237 |
ടെൻ സ്പോർട്സിന്റെ നാലാമത്തെ 24 മണിക്കുർ സ്പോർട്സ് ചാനലാണ് ടെൻ ഗോൾഫ്.15.മാർച്ച്.2012 ൽ ആരംഭിച്ച ഈ ചാനൽ പ്രധാനമായും ഗോൾഫ് മത്സരങ്ങളാണ് സംപ്രേഷണം ചെയുന്നത്.യൂറോപ്യൻ ടൂർ,ഏഷ്യൻ ടൂർ,റൈഡർ കപ്പ്,എൽ.പി.ജി.എ ടൂർ,റോയൽ ട്രോഫി,പ്രൊഫഷണൽ ഗോൾഫ് ടൂർ ഇന്ത്യ,ലേഡീസ് യൂറോപ്യൻ ടൂർ തുടങ്ങിയ പരിപാടികളാണ് ഈ ചാനലിൽ സംപ്രേഷണം ചെയുന്നത്. 31 ഡിസംബർ 2018 ന് പ്രവർത്തനം അവസാനിപ്പിച്ചു .
പ്രധാനപ്പെട്ട തത്സമയ പരിപാടികൾ
[തിരുത്തുക]- ഏഷ്യൻ ടൂർ(2013)
- യൂറോപ്യൻ ടൂർ(2013)
- യൂറോപ്യൻ ചലഞ്ച് ടൂർ
- യു.എസ് പി.ജി.എ ചാമ്പ്യൻഷിപ്പ്
- ദി സിനിയർ പി.ജി.എ ചാമ്പ്യൻഷിപ്പ്
- ദി സിനിയർ ടൂർ(2013)
- എൽ.പി.ജി.എ ടൂർ(2013)
- ദി ലേഡീസ് യൂറോപ്യൻ ടൂർ(എൽ.ഇ.ടി)(2013)
- ദി റോയൽ ട്രോഫി(2014)
- ദി പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ(2013)
- റൈഡർ കപ്പ്
ഗോൾഫ് ന്യൂസ്
[തിരുത്തുക]മുപ്പത് മിനിറ്റ് കുടും തോറും ഗോൾഫ് കേന്ദ്രത്തിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പി.ജി.എ ടൂർ മത്സരത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രേഷകർക്ക് മുന്നിൽ എത്തിക്കുകയാണ് ഗോൾഫ് ന്യൂസ് ലുടെ ചെയുന്നത്.
സംപ്രേഷണം ചെയുന്ന പരിപാടികൾ
[തിരുത്തുക]- ലോകം മുഴുവൻ
- ദി സിനിയർ ടൂർ
- ഏഷ്യ
- ദി ഏഷ്യൻ ടൂർ 2013 (ജനുവരി മുതൽ ഡിസംബർ വരെ)
- യൂറോപ്പ്
- പി.ജി.എ യൂറോപ്യൻ ടൂർ
- യൂറോപ്യൻ ചലഞ്ച് ടൂർ
- ഇന്ത്യ
- ദി പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ
- തായിലാന്റ്
- ദി റോയൽ ട്രോഫി
- യു.കെ
- യൂറോപ്യൻ ടൂർ
- ലേഡീസ് യൂറോപ്യൻ ടൂർ
- യു.എസ്
- എൽ.പി.ജി.എ ടൂർ
- പി.ജി.എ ചാമ്പ്യൻഷിപ്പ്
- റൈഡർ കപ്പ്
- സീനിയർപി.ജി.എ ചാമ്പ്യൻഷിപ്പ്