Jump to content

സ്മിത്ത് ദ്വീപ് (ഹഡ്സൺ ഉൾക്കടൽ, നുനാവട്)

Coordinates: 60°45′N 078°25′W / 60.750°N 78.417°W / 60.750; -78.417 (Smith Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്മിത്ത് ദ്വീപ്
Geography
LocationHudson Bay
Coordinates60°45′N 078°25′W / 60.750°N 78.417°W / 60.750; -78.417 (Smith Island)
ArchipelagoCanadian Arctic Archipelago
Area131 കി.m2 (51 ച മൈ)
Administration
Demographics
PopulationUninhabited

സ്മിത്ത് ദ്വീപ് Smith Island[1] കിഴക്കൻ ഹഡ്സൺ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന വടക്കൻ കനേഡിയൻ ദ്വീപാണിത്. കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ ദ്വീപ് ക്യുബെക്കിന്റെ ഉൻഗാവ ഉപദ്വീപിൽ നിന്നും 2 കി.മീ (6,561 അടി 8 ഇഞ്ച്) ദൂരെയായി സ്ഥിതിചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. "Other Arctic Islands". atlas.nrcan.gc.ca. Archived from the original on 2013-01-22. Retrieved 2008-09-11.