Jump to content

സൗത്ത് പസഡെന

Coordinates: 34°6′58″N 118°9′1″W / 34.11611°N 118.15028°W / 34.11611; -118.15028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗത്ത് പസഡെന, കാലിഫോർണിയ
City of South Pasadena
Clockwise: South Pasadena Middle School; South Pasadena Public Library; Adobe Flores
Official seal of സൗത്ത് പസഡെന, കാലിഫോർണിയ
Seal
Location of South Pasadena in Los Angeles County, California
Location of South Pasadena in Los Angeles County, California
സൗത്ത് പസഡെന, കാലിഫോർണിയ is located in the United States
സൗത്ത് പസഡെന, കാലിഫോർണിയ
സൗത്ത് പസഡെന, കാലിഫോർണിയ
Location in the United States
Coordinates: 34°6′58″N 118°9′1″W / 34.11611°N 118.15028°W / 34.11611; -118.15028[1]
Country United States of America
State California
County Los Angeles
Incorporated (city)March 2, 1888[2]
ഭരണസമ്പ്രദായം
 • City council[4]Mayor Robert S. Joe
Mayor Pro Tem Diana Mahmud
Michael A. Cacciotti
Richard D. Schneider
Marina Khubesrian
 • City TreasurerGary Pia
 • City AttorneyRichard L. Adams II
 • City clerkEvelyn G. Zneimer[3]
വിസ്തീർണ്ണം
 • ആകെ3.42 ച മൈ (8.85 ച.കി.മീ.)
 • ഭൂമി3.40 ച മൈ (8.82 ച.കി.മീ.)
 • ജലം0.01 ച മൈ (0.03 ച.കി.മീ.)  0.35%
ഉയരം659 അടി (201 മീ)
ജനസംഖ്യ
 • ആകെ25,619
 • കണക്ക് 
(2016)[7]
25,913
 • ജനസാന്ദ്രത7,610.28/ച മൈ (2,937.98/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
91030/91031 (PO box)[8]
ഏരിയ കോഡ്323/626[9]
FIPS code06-73220
GNIS feature IDs1661479, 2411940
വെബ്സൈറ്റ്www.southpasadenaca.gov

സൗത്ത് പസഡെന, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ, ലോസ് ഏഞ്ചലസ് കൗണ്ടിയിൽ ഒരു നഗരമാണ്. 2000 ലെ സെൻസസ് പ്രകാരം 24,292 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 25,619 ആയി വർദ്ധിച്ചിരുന്നു. പടിഞ്ഞാറൻ സാൻ ഗബ്രിയേൽ താഴ്വരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 3.42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ നഗരം ഒരിക്കൽ ഇതിന്റെ ഭാഗമായിരുന്നതും വലിയ നഗരവുമായ പസഡെനയ്ക്കും ലോസ് ആഞ്ചലസ് മെട്രോപ്പോളിസിനും ഇടയിലായാണു സ്ഥിതി ചെയ്യുന്നത്.[11]

ചരിത്രം

[തിരുത്തുക]

സൗത്ത് പസഡെനയിലെയും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലേയും യഥാർത്ഥ നിവാസികൾ തോങ്ക്വ നേഷന്റെ (ഷോഷോൺ ഭാഷാ സമൂഹത്തിന്റെ ഭാഗം) ഒരു ശാഖയായിരുന്നതും ലോസ് ആഞ്ചലസ് തടത്തിലെ അധിവാസികളുമായിരുന്ന തദ്ദേശീയ ഹാഹമോഗ്- നാ ഗോത്രത്തിലെ അംഗങ്ങളായിരുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "South Pasadena". Geographic Names Information System. United States Geological Survey. Retrieved November 6, 2014.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on ഒക്ടോബർ 17, 2013. Retrieved ഓഗസ്റ്റ് 25, 2014.
  3. "City Clerk's Office". City of South Pasadena. Archived from the original on 2017-11-20. Retrieved January 13, 2015.
  4. "South Pasadena City Council". City of South Pasadena. Archived from the original on 2017-11-19. Retrieved January 13, 2015.
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  6. "South Pasadena (city) QuickFacts". United States Census Bureau. Archived from the original on 2012-08-30. Retrieved April 19, 2015.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "USPS — ZIP Code Lookup — Find a ZIP+ 4 Code By City Results". Retrieved 2007-01-18.
  9. "Number Administration System — NPA and City/Town Search Results". Archived from the original on സെപ്റ്റംബർ 26, 2007. Retrieved ജനുവരി 18, 2007.
  10. "City Manager's Office". City of South Pasadena. Archived from the original on 2018-04-21. Retrieved February 11, 2015.
  11. "City of South Pasadena, California - About South Pasadena". Ci.south-pasadena.ca.us. Archived from the original on 2011-05-14. Retrieved 2011-11-18.
"https://ml.wikipedia.org/w/index.php?title=സൗത്ത്_പസഡെന&oldid=3969300" എന്ന താളിൽനിന്ന് ശേഖരിച്ചത്