സൗമേന്ദു റോയ്
ദൃശ്യരൂപം
പ്രമുഖബംഗാളി ചലച്ചിത്ര ഛായാഗ്രാഹകനാണ് സൗമേന്ദു റോയ്. (ജ: 1933) വിശ്രുത ചലച്ചിത്ര സംവിധായകനായിരുന്ന സത്യജിത് റായിയുടെ ഡോക്യുമെന്ററികൾക്കും സിനിമകൾക്കും വേണ്ടി സൗമേന്ദു ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. തീൻ കന്യയാണ് അദ്ദേഹം ചിത്രീകരണചുമതല വഹിച്ച ആദ്യ ചിത്രം. പഥേർ പാഞ്ചാലിയുടെ ചിത്രീകരണ വേളയിൽ സുബ്രതാ മിത്രയുടെ പ്രധാന സഹായി ആയാണ് അദ്ദേഹം രംഗത്തെത്തുന്നത്.
തുടക്കം
[തിരുത്തുക]വെളിച്ച വിതരണവും അനുബന്ധജോലികളും ചെയ്തുകൊണ്ടാണ് സൗമേന്ദു തന്റെ സിനിമാ ജീവ്തം തുടങ്ങുന്നത്. ഫീച്ചർ ഫിലിമുകൾ അടക്കം 21 റായിച്ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു. ഗോൾഡൻ ബിയർ പുരസ്ക്കാരം നേടിയ അശനി സങ്കേത് (1973), ആരണ്യേർ ദിൻ രാത്രി (1969) ഇവ ശ്രദ്ധേയങ്ങളായ ചിത്രങ്ങളാണ്.
സഹകരിച്ച മറ്റു സംവിധായകർ
[തിരുത്തുക]തപൻ സിൻഹ, തരുൺ മജുംദാർ, ബുദ്ധദേബ് ദാസ് ഗുപ്ത എം. എസ്. സത്യു[1].
ചിത്രങ്ങൾ
[തിരുത്തുക]- Rabindranath Tagore (1961)
- Teen Kanya (1961)
- Abhijaan (1962)
- Palatak (1963)
- Two (Short Film)(1964)
- Alor Pipasha (1965)
- Abhoya O Srikanta (1965)
- Baksabadal (1965)
- Mahapurush (1965)
- Kapurush (1965)
- Ektuku Basa (1965)
- Chiriyakhana (1967)
- Balika Badhu (1967 film)
- Badhubaran (1967 film)
- Goopy Gyne Bagha Byne (1969)
- Aranyer Din Ratri (1970)
- Pratidwandi (1970)
- Kuheli'(1971)
- Sikkim (1971)
- Seemabaddha (1971)
- The Inner Eye (1972)
- Ashani Sanket (1973)
- Sadhu Judhishthirer Karcha (1974)
- Sonar Kella(1974)
- Jana Aranya(1976)
- Nidhiram Sardar(1976)
- Shatranj Ke Khilari (1977)
- Joybaba Felunath (1979)
- Heerak Rajar Deshe (1980)
- Bala (Short Film)
- Sadgati (1981) (Tele Film)
- Kann Sivanthaal Mann Sivakkum (1982)
- Phatik Chand (1983)
- Piku (Short Film )(1983)
- Islam In India(Documentary)
- Ghare Baire (1985)
- Sundarban (Documentary)(1985)
- Bhombal Sardar (Short Film)(1988)
- Agun(1988)
- Debata (1990)
- Wiil To Live(English)
- Anokha Moti
- Ek Doctor Ki Maut (1991)
- Antardhyan (1992)
- Ajab Gayer Ajab Katha
- Potli Baba Ki (1991) (TV series)
- Charachar (1993)
- Wheelchair(1994)
- Satabdirkanya[2]
ബഹുമതികൾ
[തിരുത്തുക]- National Film Award
- 1974: Best Cinematography: Ashani Sanket
- 1975: Best Cinematography: Sonar Kella
- 1978: Best Cinematography: Shatranj Ke Khiladi
- 1993: Best Non-Feature Film Cinematography : Sucitra Mitra
- Tamil Nadu State Film Awards
പുറംകണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സൗമേന്ദു റോയ്
- Soumendu Roy at AllMovie
- Soumendu Roy Interview Archived 2016-03-03 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ "Shadow Play". Indian Express. Jan 8, 2006.
- ↑ Filmography New York Times