ഹമദാൻ
ഹമദാൻ همدان | ||||||||
---|---|---|---|---|---|---|---|---|
City | ||||||||
Ancient names: Ecbatana, Hangmatana | ||||||||
| ||||||||
Hamedan in Iran | ||||||||
Coordinates: 34°47′54″N 48°30′54″E / 34.79833°N 48.51500°E | ||||||||
Country | Iran | |||||||
Province | Hamadan | |||||||
County | Hamedan | |||||||
Bakhsh | Central | |||||||
• Mayor | Majeed Shakiri (since 2021)[1][2] | |||||||
ഉയരം | 1,850 മീ(6,069 അടി) | |||||||
(2016 Census) | ||||||||
• റാങ്ക് | 13th in Iran | |||||||
• നഗരപ്രദേശം | 673,405 [3] | |||||||
സമയമേഖല | UTC+3:30 (IRST) | |||||||
• Summer (DST) | UTC+4:30 (IRDT) | |||||||
വെബ്സൈറ്റ് | www |
ഹമദാൻ[4] ഇറാനിലെ (pronounced [hæmedɒːn]) or Hamedan ( പേർഷ്യൻ: همدان, Hamedān) (Old Persian: Haŋgmetana, Ecbatana) ഹമദാൻ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ്. 2019 ലെ കനേഷുമാരി പ്രകാരം ഈ നഗരത്തിൽ 230,775 കുടുംബങ്ങളിലായി 783,300 ആയിരുന്നു ജനസംഖ്യ.[5][6] ഹമദാൻ നഗരത്തിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകളും വംശീമായി പേർഷ്യക്കാരായി തിരിച്ചറിയപ്പെടുന്നു.
ഹമദാൻ ഇറാനിയൻ നഗരങ്ങളിൽ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണെന്ന് കരുതപ്പെടുന്നു. ക്രി.മു. 1100-ൽ അസീറിയക്കാർ കൈവശപ്പെടുത്തിയിരിക്കാവുന്ന ഇത്; പുരാതന ഗ്രീക്ക് ചരിത്രകാരനായ ഹെറോഡൊട്ടസിൻറെ അഭിപ്രായത്തിൽ ബിസി 700-ൽ മെഡിയൻ രാജവംശത്തിൻറെ തലസ്ഥാനമായിരുന്നു. ഇറാന്റെ മധ്യ പടിഞ്ഞാറൻ ഭാഗത്ത് 3,574 മീറ്റർ ഉയരമുള്ള അൽവാന്ദ് പർവതത്തിന്റെ താഴ്‌വരയിലെ ഒരു ഹരിത പർവതപ്രദേശമാണിത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,850 മീറ്റർ ഉയരത്തിലാണ് നഗരം സ്ഥിതിചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ معارفه سرپرست شهرداري همدان. Municipality.hamadan.ir (in പേർഷ്യൻ). Hamedan Municipality. Archived from the original on December 7, 2013.
- ↑ "مجید شاکری" سرپرست شهرداری همدان شد. Irna.ir/news/ (in പേർഷ്യൻ). Islamic Republic News Agency. Archived from the original on August 26, 2021. Retrieved 5 August 2021.
- ↑ "Statistical Center of Iran > Home". www.amar.org.ir.
- ↑ Multiple Authors (April 18, 2012). "HAMADĀN". Encyclopædia Iranica. Retrieved 18 April 2015.
- ↑ "The population of the counties in Hamadan (Hamadān) Province by census years". www.citypopulation.de.
- ↑ "کاهش جمعیت استان همدان در سرشماری 95". www.isna.ir.