Jump to content

ഹലുൽ ദ്വീപ്

Coordinates: 25°40′30″N 52°24′41″E / 25.67500°N 52.41139°E / 25.67500; 52.41139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹലുൽ ദ്വീപ്
حالول
ഹലുൽ ദ്വീപ് is located in Persian Gulf
ഹലുൽ ദ്വീപ്
ഹലുൽ ദ്വീപ്
Coordinates: 25°40′30″N 52°24′41″E / 25.67500°N 52.41139°E / 25.67500; 52.41139
രാജ്യംഖത്തർ
വിസ്തീർണ്ണം
 • ആകെ
1.5 ച.കി.മീ. (0.6 ച മൈ)
 • ഭൂമി1.5 ച.കി.മീ. (0.6 ച മൈ)

ഖത്തറിൻറെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് ഹലുൽ ദ്വീപ് (അറബി: جَزِيرَة حَالُول‎). ഖത്തർ പെട്രോളിയത്തിന്റെ നിയന്ത്രണത്തിലുള്ള ഈ ദ്വീപിൽ ജനവാസമില്ല.[1]. ആഴക്കടൽ എണ്ണപ്പാടങ്ങളിൽ നിന്നുമുള്ള അസംസ്‌കൃത എണ്ണയുടെ സംഭരണവും കയറ്റുമതിയുമാണ് പ്രധാന വ്യവസായങ്ങൾ[2]. ഖത്തർ നാവിക സേനയുടെ താവളങ്ങളിലൊന്നാണ് ഈ ദ്വീപ്[3]. തീരദേശ-അതിർത്തി സംരക്ഷണ സേനയും ഇവിടെ പ്രവർത്തിക്കുന്നു[1].

മലയാടുകൾ, കടലാമകൾ, കടൽപ്പക്ഷികൾ തുടങ്ങിയവ ഇവിടെ വസിക്കുന്നു[1].

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "ഹലുൽ ദ്വീപ്". ഖത്തർ പെട്രോളിയം. Archived from the original on 2019-02-07. Retrieved 3 നവംബർ 2019.
  2. "Geography". Library of Congress Country Studies. Retrieved 17 July 2015. ഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ പബ്ലിക്ക് ഡൊമെയ്ൻ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്-ൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു.
  3. RSN Singh (2008). Asian Strategic and Military Perspective. Lancer Publishers. p. 388. ISBN 978-8170622451.
"https://ml.wikipedia.org/w/index.php?title=ഹലുൽ_ദ്വീപ്&oldid=3793243" എന്ന താളിൽനിന്ന് ശേഖരിച്ചത്