ഹാളിംഗ്സ്കാർവെറ്റ് ദേശീയോദ്യാനം
ദൃശ്യരൂപം
ഹാളിംഗ്സ്കാർവെറ്റ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Buskerud, Hordaland and Sogn og Fjordane, Norway |
Nearest city | Odda |
Coordinates | 60°36′N 7°42′E / 60.600°N 7.700°E |
Area | 450 കി.m2 (174 ച മൈ) |
Established | 22 December 2006 |
Governing body | Directorate for Nature Management |
ഹാളിംഗ്സ്കാർവെറ്റ് ദേശീയോദ്യാനം (Norwegian: Hallingskarvet nasjonalpark) 2006 ഡിസംബർ 22-ന് സർക്കാർ സ്ഥാപിച്ച മദ്ധ്യ നോർവേയിലെ ഒരു ദേശീയോദ്യാനമാണ്. ബസ്കെറുഡ് കൌണ്ടിയിലെ ഹോൾ, ഹോർഡലാൻറ് കൌണ്ടിയിലെ ഉൾവിക്, സോഗ്‍ൻ ഓഗ് ഫ്‍ജോർഡെയിൻ കൌണ്ടിയിലെ ഔർലാൻറ് എന്നീ മുനിസിപ്പാലിറ്റികളിലായാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.[1] കൂടുതൽ കൃത്യമായി പറഞ്ഞാൽ, ദേശീയോദ്യാനം, ഹള്ളിംഗ്‍സ്കാർവ് പീഠഭൂമിയും അതിനു പടിഞ്ഞാറ് ഉയരമുള്ള മലനിരകളും ഉൾക്കൊള്ളുന്നു. വർഗെബ്രീൻ ഹിമാനി, സാറ്റെഡാലെൻ, ലെങ്‍ജെഡാലെൻ, യെൻഗ്ലെസ്‍ഡാലെൻ, താഴ്വരകളും റാഗ്‍സ്റ്റെയിൻഡാലെൻ താഴ്വരയുടെ ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിൻറെ പരിധിയിൽവരുന്നു.
അവലംബം
[തിരുത്തുക]- ↑ "Hallingskarvet nasjonalpark oppretta" [Hallingskarvet National Park established] (in Norwegian). Miljøverndepartementet. 22 December 2006. Archived from the original (Press release) on 2007-02-06. Retrieved 27 November 2011.
{{cite web}}
: CS1 maint: unrecognized language (link)