Jump to content

ഹിമപ്പരപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിമപ്പരപ്പൻ
Western Ghats specimen
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. gana
Binomial name
Tagiades gana
(Moore, 1865)
Suffused Snow flat, Tagiades gana from Koottanad Palakkad
Suffused Snow flat, Tagiades gana from koottanad Palakkad Kerala
Suffused Snow flat,Tagiades gana from koottanad Palakkad Kerala India
Tagiades gana,Suffused Snow flat from koottanad Palakkad Kerala

ഒരു തുള്ളൻ ചിത്രശലഭമാണ് ഹിമപ്പരപ്പൻ (ഇംഗ്ലീഷ്: Suffused Snow flat). Tagiades gana എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4][5]

ഹിമപ്പരപ്പൻ

ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ആസാം, ഗോവ, കർണ്ണാടക, മഹാരാഷ്ട്ര, മേഘാലയ, പശ്ചിമ ബംഗാൾ കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി ,മാർച്ച്, ഏപ്രിൽ, ആഗസ്ത്-ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[6]

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 31. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Inayoshi, Yutaka. "Tagiades gana gana (Moore,[1866])". Butterflies in Indo-China. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. Savela, Markku. "Tagiades Hübner, [1819] Snow Flats Clouded Flats Water Flats". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 141.
  5. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 46–47.{{cite book}}: CS1 maint: date format (link)
  6. Saji, K. 2014. Tagiades gana Moore, 1865 – Suffused Snow Flat. In K. Kunte, S. Kalesh & U. Kodandaramaiah (eds.).Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/610/Tagiades-gana

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹിമപ്പരപ്പൻ&oldid=3814488" എന്ന താളിൽനിന്ന് ശേഖരിച്ചത്