ഹേരൂർ, കാസറഗോഡ്
ദൃശ്യരൂപം
ഹേരൂർ പേരൂർ(Tulu) | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Kasaragod |
Talukas | Kasaragod |
• ഭരണസമിതി | Gram panchayat |
• Official | Malayalam Tulu kannada , English |
സമയമേഖല | UTC+5:30 (IST) |
PIN | 671324 |
വാഹന റെജിസ്ട്രേഷൻ | KL-14 |
ഹേരൂർ കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ വില്ലേജ് ആണ്. [1]കുഡലമർക്കള, ഇച്ചിലങ്ങോട് തുടങ്ങിയ വില്ലേജുകൾ ഈ ഗ്രാമത്തിന്റെ അതിരിലാണ്. തുളുവിൽ ഈ ഗ്രാമത്തെ പേരൂർ എന്നു വിളിക്കും. [2]
ഗതാഗതം
[തിരുത്തുക]ദേശീയപാത 66 എന്ന ദേശീയപാതയ്ക്ക് ഗ്രാമീണറോഡുകൾ ബന്ധിപ്പിച്ചിരിക്കുന്നു. അടുത്ത റയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. അടുത്ത വിമാനത്താവളം കർണ്ണാടകയിലെ മംഗലാപുരം ആകുന്നു.
ഭാഷകൾ
[തിരുത്തുക]സപ്തഭാഷാപ്രദേശമാണ്. മലയാളം, കന്നഡ എന്നിവ ഔദ്യോഗികമായി ഉപയോഗിക്കുന്നു. സ്കൂളുകളിൽ ഈ രണ്ടു മാദ്ധ്യമങ്ങൾ ഉണ്ട്. എന്നാൽ വലിയ ഒരു വിഭാഗം ജനങ്ങളും തുളു, ബ്യാരി ഭാഷകൾ സംസാരിക്കുന്നു. ഇതുകൂടാതെ മറാത്തി, കൊങ്കണി തുടങ്ങിയ ഭാഷകളും സംസാരിക്കുന്നു. അന്യസംസ്ഥാനതൊഴിലാളികൾ തമിഴ്, ഹിന്ദി, ബംഗാളി എന്നീ ഭാഷകളും സംസാരിച്ചുവരുന്നു.
ഭരണം
[തിരുത്തുക]ഈ വില്ലേജ് മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിൽപ്പെടുന്നു. കാസർഗോഡ് ആണ് ലോകസഭാമണ്ഡലം.
അവലംബം
[തിരുത്തുക]- ↑ "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-24. Retrieved 2016-12-04.