Jump to content

ഹൈലാന്റ്, കാലിഫോർണിയ

Coordinates: 34°07′42″N 117°12′31″W / 34.12833°N 117.20861°W / 34.12833; -117.20861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈലാൻഡ്, കാലിഫോർണിയ
City of Highland
സാന്താ അനാ നദിയിലെ പാലം
സാന്താ അനാ നദിയിലെ പാലം
Location of Highland in San Bernardino County, California.
Location of Highland in San Bernardino County, California.
Highland is located in the United States
Highland
Highland
Location in the United States
Coordinates: 34°07′42″N 117°12′31″W / 34.12833°N 117.20861°W / 34.12833; -117.20861[1]
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySan Bernardino
IncorporatedNovember 24, 1987[2]
ഭരണസമ്പ്രദായം
 • City ManagerJoe Hughes
വിസ്തീർണ്ണം
 • ആകെ18.89 ച മൈ (48.92 ച.കി.മീ.)
 • ഭൂമി18.75 ച മൈ (48.57 ച.കി.മീ.)
 • ജലം0.14 ച മൈ (0.35 ച.കി.മീ.)  0.71%
ഉയരം1,309 അടി (399 മീ)
ജനസംഖ്യ
 (2010)
 • ആകെ53,104
 • കണക്ക് 
(2016)[4]
54,939
 • ജനസാന്ദ്രത2,929.30/ച മൈ (1,131.02/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
92346
ഏരിയ കോഡ്909
FIPS code06-33588
GNIS feature IDs1652722, 2410759
വെബ്സൈറ്റ്www.ci.highland.ca.us

ഹൈലാൻഡ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ സാൻ ബർണാർഡിനോ കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2000 ലെ സെൻസസ് പ്രകാരം 44,605 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 53,104 ആയി വർദ്ധിച്ചിരുന്നു. സാൻ ബർണാർഡിനോ നഗരത്തിന്റെ ഒരു ഭൂമിശാസ്ത്രപരമായ പ്രദേശവും (പൊതുവായി, ഡെൽ റോസ അവന്യൂവിന്റെ കിഴക്കുമുതൽ നഗര പരിധിക്ക് കിഴക്കോട്ടുള്ള ഭാഗം), സാൻ ബർണാർഡിനോ കൗണ്ടിയുടെ സംയോജിപ്പിക്കപ്പെടാത്ത പ്രദേശങ്ങളുടെ ഭാഗങ്ങളുംകൂടി ഹൈലാന്റ് എന്ന സംജ്ഞയാൽ സൂചിപ്പിക്കപ്പെടുന്നു. ഹൈലാൻഡ് പൊതുവേ രണ്ടു മണ്ഡലങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു; കിഴക്കൻ ഹൈലാന്റും ഹൈലാന്റും (പൊതുവേ റൂട്ട് 210 നു പടിഞ്ഞാറു ഭാഗത്തെ കണക്കാക്കുന്നു, അധിവാസികളിൽ ഭൂരിഭാഗവും ഫ്രീവേയ്ക്കു കിഴക്കു ഭാഗത്തുള്ളവരാണ്).

ഭൂമിശാസ്ത്രം

[തിരുത്തുക]

ഹൈലാന്റ് നിലനിൽക്കുന്ന അക്ഷാംശരേഖാംശങ്ങൾ 34°7′6″N 117°12′9″W / 34.11833°N 117.20250°W / 34.11833; -117.20250 (34.118459, -117.202370) ആണ്.[5] അമേരിക്കന് ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 18.9 ചതുരശ്ര മൈൽ (48.9 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 18.8 ചതുരശ്ര മൈൽ (48.6 ചതുരശ്ര കിലോമീറ്റർ) പ്രദേശം കരഭൂമിയും ബാക്കി 0.1 ചതുരശ്ര മൈൽ (0.3 ചതുരശ്ര കിലോമീറ്റർ) അതായത് (0.71 ശതമാനം) ഭൂപ്രദേശം ജലം ഉൾപ്പെട്ടതുമാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Highland". Geographic Names Information System. United States Geological Survey. Retrieved November 12, 2014.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "US Gazetteer files: 2010, 2000, and 1990". United States Census Bureau. Feb 12, 2011. Retrieved Apr 23, 2011.
"https://ml.wikipedia.org/w/index.php?title=ഹൈലാന്റ്,_കാലിഫോർണിയ&oldid=3264358" എന്ന താളിൽനിന്ന് ശേഖരിച്ചത്