Jump to content

ഹൗറ തീവണ്ടി നിലയം

Coordinates: 22°34′58″N 88°20′34″E / 22.5828709°N 88.3428112°E / 22.5828709; 88.3428112
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫലകം:Infobox station/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

Howrah Junction
Regional rail and Commuter rail station
Howrah Station, view from Hooghly River
General information
LocationLower Foreshore Rd, Howrah - 711101 West Bengal
ഇന്ത്യ
Coordinates22°34′58″N 88°20′34″E / 22.5828709°N 88.3428112°E / 22.5828709; 88.3428112
Elevation12 metres (39 ft)
Owned byIndian Railways
Operated byEastern Railway and South Eastern Railway Zone
Line(s)Howrah-Delhi main line
Howrah-Nagpur-Mumbai main line
Howrah-Chennai main line
Howrah-Allahabad-Mumbai main line
Platforms23
Tracks25
ConnectionsBus interchange ferry/water interchange Mainline rail interchange
Construction
Structure typeStandard (on ground station)
ParkingAvailable
Other information
StatusFunctioning
Station codeHWH
Division(s) Howrah (ER)
History
Opened1854; 170 years ago (1854)
Electrified1954; 70 years ago (1954)[1]
Previous namesEast Indian Railway Company
ഫലകം:Infobox station/services
ഫലകം:Infobox station/services
ഫലകം:Infobox station/services

സ്ക്രിപ്റ്റ് പിഴവ്: "Parameter validation" എന്നൊരു ഘടകം ഇല്ല.

ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവെ കോംപ്ലക്സ് സ്ഥിതി ചെയ്യുന്ന റെയിൽവെ നിലയമാണ് ഹൗറ തീവണ്ടി നിലയം (സ്റ്റേഷൻ കോഡ് HWH). കൊൽക്കത്ത, ഹൗറ എന്നി സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ നിലയമാണ് ഇത്. ഏകദേശം 687 പാസഞ്ചർ ട്രെയിനുകൾ ഓരോ ദിവസവും ഈ സ്റ്റേഷനിലൂടെ കടന്നുപോകുന്നു. അതിന്റെ 23 പ്ലാറ്റ്ഫോമുകളും പ്രതിദിനം 1 മില്യണിലധികം യാത്രക്കാർക്ക് സേവനം നൽകുന്നു.[2] കൊൽക്കത്ത നഗരത്തിലെ അഞ്ച് ഇൻറർസിറ്റി റയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഹൗറ ജങ്ഷൻ റെയിൽവെ നിലയം. ഹൂഗ്ലി നദിയുടെ പടിഞ്ഞാറൻ തീരത്ത് ഹൗറയിലാണ് ഈ തീവണ്ടി നിലയം.

സ്റ്റേഷനിലെ സൗകര്യങ്ങൾ[തിരുത്തുക]

ഈസ്റ്റേൺ റെയിൽവേയുടെ ഡിവിഷണൽ ഹെഡ്ക്വാർട്ടാണ് ഈ സ്റ്റേഷൻ.

സ്റ്റേഷനിൽ 23 പ്ലാറ്റ്ഫോമുകളുണ്ട്.

ടെർമിനൽ രണ്ട് ഹൗറാ സ്റ്റേഷൻ കോംപ്ലക്സിന്റെ ഭാഗമാണ് സമ്പത്ത് റയിൽ യാത്രി നിവാസും, റീജിയണൽ റെയിൽ മ്യൂസിയവും.[3][4]

ചിത്രശാല[തിരുത്തുക]

See also[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "[IRFCA] Indian Railways FAQ: Electric Traction - I". Irfca.org. Retrieved 2012-06-13.
  2. "Stations directly connected to Howrah Railway Station". IndianRailways.info. Retrieved 21 September 2016.
  3. "New visiting time for Howrah Rail Museum – RailNews Media India Ltd". www.railnews.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-03-02.
  4. "IRFCA - The Indian Railways Fan Club Photo Gallery - Howrah Railway Museum". www.irfca.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-03-02.
"https://ml.wikipedia.org/w/index.php?title=ഹൗറ_തീവണ്ടി_നിലയം&oldid=3517127" എന്ന താളിൽനിന്ന് ശേഖരിച്ചത്