ഹർവന്ത് കൗർ
ദൃശ്യരൂപം
വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | ജൂലൈ 5, 1980 |
ഉയരം | 1.68 മീറ്റർ (5 അടി 6 ഇഞ്ച്)* |
Sport | |
രാജ്യം | ഇന്ത്യ |
കായികയിനം | Athletics |
Event(s) | Discus Shot put |
പരിശീലിപ്പിച്ചത് | Parveer Singh |
നേട്ടങ്ങൾ | |
Personal best(s) | Shot Put: 15.75 (Bangalore 2002) Discus Throw: 63.05 m (Kyiv 2004) |
Medal record
| |
Updated on 10 July 2013. |
ഇന്ത്യക്കാരിയായ ഡിസ്കസ്, ഷോട്ട് പുട്ട് താരമാണ് ഹർവന്ത് കൗർ. ഇംഗ്ലീഷ്: Harwant Kaur (ജനനം 5 ജൂലൈ, 1980) 2002 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി.[1] 2003 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 4 ആം സ്ഥാനത്തും 2006 കോമ്മൺ വെൽത് ഗെയിംസിൽ 7 ആം സ്ഥാനത്തും എത്തി. 2010 ലെ കോമ്മൺ വെൽത് ഗെയിംസിൽ ഡിസ്കസ് ത്രോയിൽ വെള്ളി മെഡൽ നേടാനായി.[2]ൻ2004 ൽ കീവിൽ വച്ച് എറിഞ്ഞ 63.05 മീറ്ററാണ് മികച്ച വ്യക്തിഗത നേട്ടം.
റഫറൻസുകൾ
[തിരുത്തുക]- ↑ Asian Championships – GBR Athletics
- ↑ "CWG: Poonia leads India's medal sweep in discus throw". NDTV. 11 October 2010. Retrieved 10 July 2013.
{{cite news}}
: Italic or bold markup not allowed in:|publisher=
(help)
പൂറമേക്കുള്ള കണ്ണികൾ
[തിരുത്തുക]- IAAF profile for ഹർവന്ത് കൗർ