Jump to content

ൿ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള ഭാഷയിലെ ഒരു ചില്ലക്ഷരമാകുന്നു ൿ[അവലംബം ആവശ്യമാണ്]. ഇപ്പോൾ ഈ ചില്ലിന്റെ ഉപയോഗം വളരെ കുറവാണ്‌. പഴയ ബൈബിൾ പരിഭാഷകളിലും മറ്റും ഈ ചില്ലിന്റെ പ്രയോഗം കാണാം. ഈ അക്ഷരത്തെ U+0D7F എന്ന സ്ഥാനത്താണ് യൂണികോഡ് നിർവചിച്ചിരിക്കുന്നത് (ആസ്കി മൂല്യം 3455').[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-21. Retrieved 2013-05-19.
മലയാളം അക്ഷരമാല
അം അഃ
റ്റ ന്റ
ൿ ക്ഷ
"https://ml.wikipedia.org/w/index.php?title=ൿ&oldid=3979656" എന്ന താളിൽനിന്ന് ശേഖരിച്ചത്