പ
ദൃശ്യരൂപം
മലയാള അക്ഷരമാലയിലെ ഇരുപത്തിയൊന്നാം വ്യഞ്ജനാക്ഷരമാണ് പ.
മലയാള അക്ഷരം | |
---|---|
പ
| |
വിഭാഗം | {{{വിഭാഗം}}} |
ഉച്ചാരണമൂല്യം | {{{ഉച്ചാരണമൂല്യം}}} |
തരം | ഹ്രസ്വസ്വരം |
ക്രമാവലി | {{{ക്രമാവലി}}} |
ഉച്ചാരണസ്ഥാനം | |
ഉച്ചാരണരീതി | തീവ്രയത്നം |
ഉച്ചാരണം | |
സമാനാക്ഷരം | ഫ |
സന്ധ്യാക്ഷരം | {{{സന്ധ്യാക്ഷരം}}} |
സർവ്വാക്ഷരസംഹിത | {{{സർവ്വാക്ഷരസംഹിത}}} |
ഉപയോഗതോത് | {{{ഉപയോഗതോത്}}} |
ഓതനവാക്യം | {{{ഓതനവാക്യം}}} |
പേരിൽ | പ |
{{{}}}←
{{{}}}
→{{{}}}
|
മലയാളവ്യാകരണമനുസരിച്ചുള്ള വ്യഞ്ജനങ്ങളുടെ വർഗീകരണപ്രകാരം 'പ'വർഗത്തിലെ ഖരാക്ഷരമാണ് പ. ചുണ്ടുകൾ തമ്മിൽ സ്പർശിച്ച് ഉച്ഛാസവായുവിനെ തടഞ്ഞുനിർത്തിക്കൊണ്ട് ഉച്ചരിക്കപ്പെടുന്ന വ്യഞ്ജനമായതിനാൽ സ്വനവിജ്ഞാനപ്രകാരം ഇതൊരു ഓഷ്ഠ്യസ്പർശവ്യഞ്ജനമാണ്.
സംഗീതത്തിൽ
[തിരുത്തുക]സംഗീതത്തിൽ സപ്തസ്വരങ്ങളിൽ അഞ്ചാമത്തേതായ പഞ്ചമത്തെ സൂചിപ്പിക്കുന്നതിന് 'പ'കാരം ഉപയോഗിക്കുന്നു.
സിദ്ധാർഥങ്ങൾ
[തിരുത്തുക]മലയാളത്തിൽ
[തിരുത്തുക]സംസ്കൃതത്തിൽ
[തിരുത്തുക]പദാന്ത്യത്തിൽ 'പ'കാരവും ലിംഗവചനപ്രത്യയവും ചേർത്ത് പ്രയോഗിക്കുമ്പോൾ 'പാലിക്കുന്നവൻ', 'പാനം ചെയ്യുന്നവൻ' എന്നീ അർഥങ്ങൾ സിദ്ധിക്കുന്നു. 'പ' എന്ന അക്ഷരത്തിന് സംസ്കൃതത്തിൽ കാറ്റ്, ഇല, സ്വർണം എന്നീ അർഥങ്ങളുണ്ട് .