106 (സംഖ്യ)
ദൃശ്യരൂപം
| ||||
---|---|---|---|---|
Cardinal | one hundred six | |||
Ordinal | 106-ആം (one hundred sixth) | |||
Factorization | 2 × 53 | |||
Divisors | 1, 2, 53, 106 | |||
Greek numeral | ΡϚ´ | |||
Roman numeral | CVI | |||
Binary | 11010102 | |||
Ternary | 102213 | |||
Quaternary | 12224 | |||
Quinary | 4115 | |||
Senary | 2546 | |||
Octal | 1528 | |||
Duodecimal | 8A12 | |||
Hexadecimal | 6A16 | |||
Vigesimal | 5620 | |||
Base 36 | 2Y36 |
105 ന് ശേഷമുള്ളതും 107 ന് മുമ്പുള്ളതുമായ എണ്ണൽ സംഖ്യയാണ് 106 ( നൂറ്റാറ് ). ഇതിൽ 1 നൂറും 6 ഒന്നുകളും അടങ്ങിയിരിക്കുന്നു.
ഗണിതശാസ്ത്രത്തിൽ
[തിരുത്തുക]106 എന്നസംഖ്യ ഒരു കേന്ദ്രീകൃത പഞ്ചഭുജ സംഖ്യയും.[1] ഒരു കേന്ദ്രീകൃത അഷ്ഠഭുജ സംഖ്യയും [2] ഒരു സാധാരണ 19-ഭുജ സംഖ്യയുമാണ്. [3] ഗണിത ശാസ്ത്രത്തിൽ 10 ചില്ലകളുള്ള 106 ഗണിത ട്രീകളുണ്ട്.
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "Sloane's A005891 : Centered pentagonal numbers". The On-Line Encyclopedia of Integer Sequences. OEIS Foundation. Retrieved 2016-05-27.
- ↑ "Sloane's A069099 : Centered heptagonal numbers". The On-Line Encyclopedia of Integer Sequences. OEIS Foundation. Retrieved 2016-05-27.
- ↑ "Sloane's A051871 : 19-gonal numbers". The On-Line Encyclopedia of Integer Sequences. OEIS Foundation. Retrieved 2016-05-27.