Jump to content

2002- ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
India at the
2002 Commonwealth Games
CGF codeIND
CGAIndian Olympic Association
Websiteolympic.ind.in
in Manchester, England
Flag bearersOpening:
Closing:
Medals
Ranked 4-ആം
Gold
30
Silver
22
Bronze
17
Total
69
Commonwealth Games appearances
Other related appearances
ഫലകം:Infobox country at games/see also

മാഞ്ചസ്റ്ററിലെ 2002 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ പങ്കെടുത്തിരുന്നു. ഇന്ത്യൻ വനിതാ ദേശീയ ഫീൽഡ് ഹോക്കി ടീം കളിക്കാർക്കിടയിൽ ശ്രദ്ധേയമായിരുന്നു. ഓസ്ട്രേലിയൻ വനിതാ ദേശീയ ഹോക്കി ടീമിനെ തോൽപിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. [1] അവർ ഇംഗ്ലീഷ് വനിതാ ഹോക്കി ടീമിനെതിരെ ഫൈനൽ മത്സരം ജയിച്ച് സ്വർണ്ണം കരസ്ഥമാക്കി.[2][3][4] ടീമിനെ പരിശീലിപ്പിച്ച മിർ രഞ്ജൻ നേഗിയെ ഈ വിജയം അടയാളപ്പെടുത്തുന്നു. 2007- ൽ ഷാരൂഖ് ഖാൻ അഭിനയിച്ച ചക് ദേ ഇന്ത്യ എന്ന ചലച്ചിത്രത്തിൽ വനിതാ ഹോക്കിയെയും നേഗിയെയും കുറിച്ച് ഗോൾഡ് ലഭിക്കാനുണ്ടായ പ്രചോദനത്തെക്കുറിച്ചും ചിത്രീകരിച്ചിരിക്കുന്നു. [5][6]

മെഡലുകൾ

[തിരുത്തുക]

2006 -ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഓസ്ട്രേലിയ , ഇംഗ്ലണ്ട് , കാനഡ എന്നീ ടീമുകളിൽ ഇടയിൽ ആറാം സ്ഥാനം ലഭിച്ചു. , ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ വച്ചുനടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ആതിഥേയ രാജ്യം ആയിരുന്നു.

 സ്വർണ്ണം  വെള്ളി  വെങ്കലം Total
India 30 22 17 69

ഗോൾഡ് മെഡലിസ്റ്റുകൾ

[തിരുത്തുക]

[7]

സിൽവർ മെഡലിസ്റ്റുകൾ

[തിരുത്തുക]

Bronze Medalists

[തിരുത്തുക]

2002 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ടീമുകൾ

[തിരുത്തുക]
  • കാന്തി ബാ
  • സുമൻ ബാല
  • സംഗായി ചാനു
  • ടിങ്കോൺലീമാ ചാനു
  • എൻഗസാം പംക്പി ദേവി
  • സൂരജ് ലതാ ദേവി ( സി )
  • സീത ഗുസൂയ്ൻ
  • സാബാ അഞ്ജും കരീം
  • അമന്ദീപ് കൗർ
  • മഞ്ജീന്ദർ കൗർ
  • മമത ഖരബ്
  • ജ്യോതി സുനിത കുലു
  • ഹെലൻ മറിയ
  • അഞ്ജലി
  • പ്രിതം റാനി സിവാച്ച്
  • സുമ്രി തത്ത് [8][9]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Indian women stun Kiwis". BBC. August 1, 2002. Retrieved 2008-04-12.
  2. "India deny England gold". BBC. August 3, 2002. Retrieved 2008-04-12.
  3. Kamesh, Srinivasan (August 5, 2002). "Indian girls peak at the right time". The Hindu. Retrieved 2008-04-12.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Indian eves win Commonwealth hockey gold". rediff.com. August 3, 2002. Retrieved 2008-04-12.
  5. Zanane, Anant; Das, Suprita (March 13, 2008). "Women's hockey hopes to deliver". Sports. NDTV.com. Archived from the original on 2008-10-29. Retrieved 2008-04-07.
  6. "Bollywood scores with women's hockey". CNN. August 16, 2007. Retrieved 2008-04-12.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2018-10-07.
  8. "2002 Commonwealth Games Results: Medals (India), Women's Hockey". thecgf.com. Archived from the original on 2016-03-03. Retrieved 2008-04-14.
  9. "2002 Commonwealth Games player profiles". bharatiyahockey.org. Archived from the original on 2008-05-12. Retrieved 2008-04-12.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]