ഡൽഹി ബോംബ് സ്ഫോടന പരമ്പര 2005
ദൃശ്യരൂപം
(29 October 2005 Delhi bombings എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡൽഹി ബോംബ് സ്ഫോടന പരമ്പര 2005 ഒക്റ്റോബർ 29 | |
---|---|
ബോംബ് സ്ഫോടനമുണ്ടായ സ്ഥലങ്ങൾ: (1) പഹാട്ഗഞ്ച്, (2) സരോജിനി നഗർ മാർക്കറ്റ്, (3) ഗോവിന്ദ്പുരി | |
സ്ഥലം | ഡൽഹി, ഇൻഡ്യ |
സംഭവസ്ഥലം | രണ്ടു ചന്തകളും ഒരു ബസും |
തീയതി | 2005 ഒക്റ്റോബർ 29 5:38 പി.എം. – 6:05 പി.എം. (UTC+5.5) |
ആക്രമണ സ്വഭാവം | ബോംബ് സ്ഫോടനങ്ങൾ |
മരണസംഖ്യ | 62 |
പരിക്കേറ്റവർ | 210 |
ഉത്തരവാദി(കൾ) | ലഷ്കർ എ-തായ്ബ |
ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ 2005 ഒക്ടോബർ 29ന് ഉണ്ടായ ബോംബ് സ്ഫോടന പരമ്പരയിൽ 61 പേർ കൊല്ലപ്പെടുകയും 210 പേർക്ക് പരിക്കേൽക്കുകയും ചെയ്തു[1]. സരോജിനി നഗർ, പഹാഡ്ബഞ്ച് എന്നിവിടങ്ങളിലെ മാർക്കറ്റിലും ഗോവിന്ദപുരയിൽ ബസിനുള്ളിലുമാണ് ഇന്ത്യയെ നടുക്കിയ ബോംബ് സ്ഫോടനമുണ്ടായത്. 2005-ൽ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ സ്ഫോടനമാണിത്.
അവലംബം
[തിരുത്തുക]- ↑ "Delhi blasts death toll at 62: World: News: News24". Archived from the original on 2007-01-12. Retrieved 2013-03-31.