അക്കാഡിയ പാരിഷ്
ദൃശ്യരൂപം
(Acadia Parish, Louisiana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അക്കാഡിയ പാരിഷ്, Louisiana | |
---|---|
The first courthouse of Acadia Parish, completed June 30, 1888 | |
Map of Louisiana highlighting അക്കാഡിയ പാരിഷ് Location in the U.S. state of Louisiana | |
Louisiana's location in the U.S. | |
സ്ഥാപിതം | 1886 |
Named for | The Acadians |
സീറ്റ് | ക്രൗളി |
വലിയ പട്ടണം | ക്രൗളി |
വിസ്തീർണ്ണം | |
• ആകെ. | 657 ച മൈ (1,702 കി.m2) |
• ഭൂതലം | 655 ച മൈ (1,696 കി.m2) |
• ജലം | 2.3 ച മൈ (6 കി.m2), 0.4% |
ജനസംഖ്യ (est.) | |
• (2015) | 62,577 |
• ജനസാന്ദ്രത | 94/sq mi (36/km²) |
Congressional district | 3rd |
സമയമേഖല | സെൻട്രൽ |
Website | www |
30°16′N 92°24′W / 30.267°N 92.400°W
അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ് അക്കാഡിയ പാരിഷ് (ഫ്രഞ്ച് : Paroisse de l'Acadie). 2010ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 61,773 ആണ്.[1] അക്കാഡിയ പാരിഷിൻറെ പാരിഷ് സീറ്റ് ക്രൗളിയിലാണ്.[2] ഈ പാരിഷ് സ്ഥാപിക്കപ്പെട്ടത് 1886ൽ സെൻറ് ലാണ്ട്രി പാരിഷിൻറെ ഭാഗങ്ങളിൽ നിന്നാണ്. പാരിഷ് സീറ്റ് തീരുമാനിക്കുന്നതിനായി നടന്ന തെരഞ്ഞടുപ്പിൽ റെയ്നെ, പ്രയറി ഹെയ്സ് എന്നീ പട്ടണങ്ങളെ പിന്തള്ളി ക്രൗളി പട്ടണം വിജയിച്ചു.[3] അക്കാഡിയ പാരിഷ് LA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലുള്ള ലഫായെറ്റ് പട്ടണത്തിൻറെ ഭാഗമാണ്.
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-06. Retrieved August 20, 2013.
- ↑ "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
- ↑ "Acadia Parish History". Acadia Parish Library. Archived from the original on 2010-07-07. Retrieved September 3, 2014.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- അക്കാഡിയ പാരിഷ് ക്ലർക്ക് ഓഫ് കോർട്ട്
- Acadia Parish Tourist Commission
- Acadia Parish Sheriff's Office Archived 2016-08-09 at the Wayback Machine
ഇവാഞ്ജെലീൻ പാരിഷ് | സെന്റ്. ലാൻഡ്രി പാരിഷ് | |||
ജെഫേഴ്സൺ ഡേവിസ് പാരിഷ് | ലഫായെത് പാരിഷ് | |||
അക്കാഡിയ പാരിഷ്, ലൂയിസിയാന | ||||
വെർമീലിയോൺ പാരിഷ് |