അവോയിൽ പാരിഷ്
അവോയിൽ പാരിഷ്, ലൂയിസിയാന | |
---|---|
Map of ലൂയിസിയാന highlighting അവോയിൽ പാരിഷ് Location in the U.S. state of ലൂയിസിയാന | |
ലൂയിസിയാന's location in the U.S. | |
സ്ഥാപിതം | മാർച്ച് 31, 1807 |
Named for | അവോയിൽ തദ്ദേശീയ അമേരിക്കക്കാർ |
സീറ്റ് | മാർക്സ്വിൽ |
വലിയ പട്ടണം | മാർക്സ്വിൽ |
വിസ്തീർണ്ണം | |
• ആകെ. | 866 ച മൈ (2,243 കി.m2) |
• ഭൂതലം | 832 ച മൈ (2,155 കി.m2) |
• ജലം | 33 ച മൈ (85 കി.m2), 3.8% |
ജനസംഖ്യ (est.) | |
• (2015) | 41,103 |
• ജനസാന്ദ്രത | 51/sq mi (20/km²) |
Congressional district | 5th |
സമയമേഖല | സെൻട്രൽ |
Website | www |
അമേരിക്കൻ ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ് അവോയിൽ പാരിഷ് (ഫ്രഞ്ച് : Paroisse des Avoyelles). 2010ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 42,073 ആണ്.[1] പാരിഷ ആസ്ഥാനം സ്ഥിതിചെയ്യുന്നത് മാർക്സ്വിൽ പട്ടണത്തിലാണ്.[2] 1807ൽ രൂപീകരിക്കപ്പെട്ട ഈ പാരിഷിൻറെ ഫ്രഞ്ച് പേര് തദ്ദേശീയ അവോയിൽ ഇന്ത്യൻ ജനങ്ങളുടെ പേരിൽനിന്നാണ്. യൂറോപ്യൻ അധിനിവേശകാലത്ത് അവോയിൽ ഇന്ത്യൻ വർഗ്ഗം ഈ പ്രദേശത്ത് അധിവസിച്ചിരുന്നു.[3]
ഇന്ന് ഈ പാരിഷ് മേഖലയിലെ റിസർവേഷനിൽ ഫെഡറൽ അംഗീകാരം ലഭിച്ച “ടുനിക-ബിലോക്സി” ഇന്ത്യൻ വർഗ്ഗങ്ങളുടെ അധിവസിക്കുന്നു. ഈ വർഗ്ഗത്തിൻറെ അധീനതയിൽ പാരിഷ് ആസ്ഥാനകേന്ദ്രമായ മാർക്സ്വിൽ കേന്ദ്രമായി ഒരു ചൂതാട്ടകേന്ദ്രം നിലനിൽക്കുന്നു. മാർക്സ്വിൽ പട്ടണം ഭാഗികമായി ഈ റിസർവേഷൻ ഭൂമിയിൽ ഉൾപ്പെട്ടിരിക്കുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഈ പാരിഷ് സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 31°04′N 92°00′W / 31.07°N 92.00°W / 31.07; -92.00 ആണ്. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പാരിഷിൻറെ ആകെ വിസ്തൃതി 866 സ്ക്വയർ മൈലാണ് (2,240) ഇതിൽ 832 സ്ക്വയർ മൈൽ പ്രദേശം (2,150) കരഭാഗവും ബാക്കി 33 സ്ക്വയർ മൈൽ പ്രദേശം (85) (3.8%) ജലം അടങ്ങിയതുമാണ്.
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2016-02-05. Retrieved August 20, 2013.
- ↑ "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
- ↑ "Avoyelles Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Heinrich, P. V., 2008, Woodville 30 x 60 minute geologic quadrangle. Archived 2010-06-28 at the Wayback Machine Louisiana Geological Survey, Baton Rouge, Louisiana.
- Snead, J., P. V. Heinrich, and R. P. McCulloh, 2002, Ville Platte 30 x 60 minute geologic quadrangle. Archived 2010-06-28 at the Wayback Machine Louisiana
La Salle Parish and Catahoula Parish | കോൺകോർഡിയ പാരിഷ് | |||
Rapides Parish | West Feliciana Parish | |||
അവോയിൽ പാരിഷ് | ||||
ഇവാഞ്ചെലീൻ പാരിഷ് | St. Landry Parish | Pointe Coupee Parish |