അകോ കാസ്റ്റിൽ
Akō Castle 赤穂城 | |
---|---|
Akashi, Hyōgo Prefecture, Japan | |
![]() | |
തരം | Japanese castle |
Site information | |
Condition | Ruins, though a few buildings have been reconstructed |
Site history | |
Built | Circa 1615 |
In use | 1615 to the Meiji Restoration |
നിർമ്മിച്ചത് | Asano Naganao |
Materials | Earth, stone, and wood |
![](http://upload.wikimedia.org/wikipedia/commons/thumb/a/a1/141115_Ako_Castle_Ako_Hyogo_pref_Japan23n.jpg/300px-141115_Ako_Castle_Ako_Hyogo_pref_Japan23n.jpg)
ജപ്പാനിലെ ഹ്യാഗോ പ്രിഫെക്ചറിലെ അകോയിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് അകോ കാസ്റ്റിൽ (赤穂城 Akō-jō). ദേശീയതലത്തിൽ തെരഞ്ഞെടുത്ത ചരിത്ര സ്ഥാനമാണ് ഈ കോട്ട. അതിന്റെ ഉദ്യാനങ്ങൾ പ്രകൃതി സൗന്ദര്യം നിറഞ്ഞതാണ്. [1][2]
ചരിത്രം
[തിരുത്തുക]12 കവാടങ്ങളും 10 യാഗുരകളും അല്ലെങ്കിൽ ഗോപുരങ്ങളും പൂർത്തിയാക്കാൻ 13 വർഷമെടുത്തു. കടൽത്തീരത്താണ് ഈ കോട്ട പണിതിരിക്കുന്നത്.1615-ൽ ഈ പ്രദേശത്തിന്റെ അധിപനായിത്തീർന്ന അസാനോ നാഗാനാവോയുടെ നിരീക്ഷണത്തിലാണ് നിർമ്മാണം നടന്നത്. മീജി പുനഃസ്ഥാപന വേളയിൽ അകോ കോട്ടയും മറ്റ് പല കോട്ടകളും ഭാഗികമായി പൊളിച്ചുമാറ്റി. എന്നിരുന്നാലും, രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം നിരവധി കെട്ടിടങ്ങൾ പുനർനിർമ്മിച്ചു.[3]
അവലംബം
[തിരുത്തുക]- ↑ "赤穂城跡". Agency for Cultural Affairs. Archived from the original on 2020-01-09. Retrieved 10 February 2012.
- ↑ "旧赤穂城庭園 本丸庭園 二之丸庭園". Agency for Cultural Affairs. Archived from the original on 1 August 2012. Retrieved 10 February 2012.
- ↑ "Hyogo International Tourism Guide: Castles and Castle Towns". Archived from the original on 16 നവംബർ 2007. Retrieved 1 ഏപ്രിൽ 2008.
സാഹിത്യം
[തിരുത്തുക]- Benesch, Oleg and Ran Zwigenberg (2019). Japan's Castles: Citadels of Modernity in War and Peace. Cambridge: Cambridge University Press. p. 374. ISBN 9781108481946.
- Schmorleitz, Morton S. (1974). Castles in Japan. Tokyo: Charles E. Tuttle Co. ISBN 0-8048-1102-4.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Akō Castle എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
Google (16 July 2013). "Akō Castle on Google maps" (Map). Google Maps. Google. Retrieved 16 July 2013. {{cite map}}
: |author=
has generic name (help); Unknown parameter |mapurl=
ignored (|map-url=
suggested) (help)
34°44′44″N 134°23′20″E / 34.745669°N 134.388983°E