അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ
ദൃശ്യരൂപം
(Avittam Thirunaal Aarogya Sriman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ | |
---|---|
സംവിധാനം | വിജി തമ്പി |
നിർമ്മാണം | സത്യൻ വണ്ടോത്ര രാധാകൃഷ്ണൻ വണ്ടോത്ര |
രചന | ശശിധരൻ ആറാട്ടുവഴി |
അഭിനേതാക്കൾ | |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | ദിനേശ് ബാബു |
ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | കല്യാണി സിനി ഇന്റർനാഷണൽ |
വിതരണം | വണ്ടോത്ര റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിജി തമ്പി 1995-ൽ സംവിധാനം ചെയ്തു പുറത്തിറക്കിയ ഒരു മലയാളചലച്ചിത്രമാണ് അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ. ജഗതി ശ്രീകുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന ശശിധരൻ ആറാട്ടുവഴിയാണ് നിർവ്വഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- ജഗതി ശ്രീകുമാർ – അവിട്ടം തിരുനാൾ അച്യുതക്കുറുപ്പ് (വലിയ പടത്തലവൻ)
- ബാലചന്ദ്രമേനോൻ – പ്രഭാകരൻ
- ശാന്തികൃഷ്ണ – ഹേമലത
- ജഗദീഷ് – സഹദേവൻ
- വിജി തമ്പി – അറുമുഖം തമ്പി
- കെ.പി.എ.സി. ലളിത – ദേവയാനി
- കൽപ്പന – കൗസല്യ
- ജഗന്നാഥൻ – സുകുമാരപിള്ള
- ഇന്ദ്രൻസ് – മംഗലൻ മങ്കൊമ്പ്
- ജനാർദ്ദനൻ – ഫൽഗുണൻ
- കൃഷ്ണൻകുട്ടി നായർ – കെ.കെ. കിഴക്കേടം
- ഫിലോമിന
- സുധീഷ് – നകുലൻ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ