ജൈവായുധപ്രയോഗം
ദൃശ്യരൂപം
(Biological warfare എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ |
---|
ബാക്ടീരിയകൾ, വൈറസ്സുകൾ തുടങ്ങിയ രോഗകാരികളായ സൂക്ഷ്മാണു ജീവികളെ മനുഷ്യരുടേയും മൃഗങ്ങളുടേയും സസ്യജാലങ്ങളുടേയും ഇടയിൽ കടത്തിവിട്ട് അവയെ കൂട്ടത്തോടെ കൊന്നൊടുക്കി യുദ്ധം ജയിക്കുന്ന തന്ത്രമാണ് ജൈവായുധപ്രയോഗം അഥവാ ബയോളജിക്കൽ വാർഫെയർ.
ചരിത്രം
[തിരുത്തുക]ആധുനിക മനുഷ്യന്റെ സൃഷ്ടിയാണിതെന്ന പൊതുധാരണയുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ഈ വിദ്യ വിജയകരമായി ഉപയോഗത്തിലുണ്ടായിരുന്നു. പ്രാചീന കാലത്തെ പല യുദ്ധങ്ങളിലും കോളറയും പ്ലേഗും ബാധിച്ച് മരിച്ചവരുടെ ജഡങ്ങൾ ശത്രുരാജ്യങ്ങളുടെ ശുദ്ധജല സ്രോതസ്സുകളിൽ രഹസ്യമായി നിക്ഷേപിച്ചിരുന്നു. ഇന്തോ-ഫ്രഞ്ച് യുദ്ധങ്ങളിൽ ഫ്രഞ്ച് വ്യാപാരികൾ മസൂരി ബാധിച്ചു മരിച്ചവരുടെ ദേഹത്തു നിന്നെടുത്ത പുതപ്പുകൾ അമേരിക്കൻ ഇൻഡ്യൻസിനു വിറ്റു. ഇത് അവരെ ദയനീയമാംവണ്ണം യുദ്ധത്തിൽ പരാജയപ്പെടുത്താൻ വഴിയൊരുക്കി.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Biological weapons and international humanitarian law Archived 2010-08-11 at the Wayback Machine., ICRC
- Irish Medical Times: War has always been a dirty 'biological' battle Archived 2009-09-01 at the Wayback Machine.
- The Sunshine Project Archived 2005-09-15 at the Wayback Machine.
- WHO: Health Aspects of Biological and Chemical Weapons Archived 2001-11-01 at the Wayback Machine.