Jump to content

കരോളിന മാരിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Carolina Marín എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരോളിന മാരിൻ
മാരിൻ 2014ൽ
വ്യക്തി വിവരങ്ങൾ
ജനനനാമംകരോളിന മരിയ മാരിൻ മാർട്ടിൻ
രാജ്യം സ്പെയിൻ
ജനനം (1993-06-15) 15 ജൂൺ 1993  (31 വയസ്സ്)[1]
Huelva, സ്പെയ്ൻ[1]
ഉയരം1.72 മീ (5 അടി 8 ഇഞ്ച്)[1]
ഭാരം65 കി.ഗ്രാം (143 lb)
പ്രവർത്തന കാലയളവ്since 2009
കൈവാക്ക്Left
കോച്ച്Fernando Rivas
Women's singles
റെക്കോർഡ്239 wins, 74 losses (Winning percentage 76.36%)
Career title(s)19
ഉയർന്ന റാങ്കിങ്1 (5 May 2016)
നിലവിലെ റാങ്കിങ്1 (5 May 2016)

സ്പാനിഷ്കാരിയായ ബാഡ്മിന്റൺ കളിക്കാരിയാണ് കരോളിന മാരിൻ(ജ: 15 ജൂൺ 1993)[2].2015 ലെയും 2015 ലെയും ലോക വനിതാ ചാമ്പ്യനുമാണ് മാരിൻ[3].ലോക റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള മാരിൻ റയോ ഒളിമ്പിക്സിൽ സ്വർണ്ണം നേടി. ഭാരതത്തിന്റെ പി. വി. സിന്ധുവിനെയാണ് അവർ തോത്പിച്ചത്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Carolina Marín". Olympics at Sports-Reference.com. Sports Reference LLC. Retrieved 2016-08-19. Archived 2015-09-25 at the Wayback Machine.
  2. "Carolina Marín". Olympics at Sports-Reference.com. Sports Reference LLC.
  3. "Dare to Dream – Carolina Marin World Beater". badmintoneurope.com. 4 September 2014
"https://ml.wikipedia.org/w/index.php?title=കരോളിന_മാരിൻ&oldid=3802749" എന്ന താളിൽനിന്ന് ശേഖരിച്ചത്