ദോഹ
ദോഹ الدوحة | |
---|---|
Top to Bottom, Left to Right: Doha skyline in the morning, modern buildings in West Bay district, Amiri Diwan which serves as the office of the Amir of Qatar, Sheraton hotel, Souq Waqif, Sword Arch on Hamad Street | |
Coordinates: 25°17′12″N 51°32′0″E / 25.28667°N 51.53333°E | |
Country | Qatar |
Municipality | Ad-Dawhah |
Established | 1825 |
• City proper | 132 ച.കി.മീ.(51 ച മൈ) |
(2018)[1] | |
• City proper | 2,382,000 |
• ജനസാന്ദ്രത | 18,000/ച.കി.മീ.(47,000/ച മൈ) |
സമയമേഖല | UTC+3 (AST) |
ഖത്തറിന്റെ തലസ്ഥാനവും പ്രധാന നഗരിയുമാണ് ദോഹ (അറബി: الدوحة, [അദ്-ദോഹ] Error: {{Transliteration}}: transliteration text not Latin script (pos 1) (help), പദാർത്ഥം: "വലിയ മരം"). അൽ ദോഹ നഗരസഭയിലാണ് ദോഹ സ്ഥിതി ചെയ്യുന്നത്, രാജ്യത്തെ പ്രഥമ നഗരസഭയായി (ബലദിയ) ഇത് അറിയപ്പെടുന്നു. ഖത്തറിന്റെ ഭരണ സിരാകേന്ദ്രമായ അമീരി ദിവാൻ, വിവിധ മന്ത്രാലയങ്ങൾ, പൊതു-കാര്യ സ്ഥാപങ്ങൾ, സർക്കാർ/അർദ്ധ-സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളുടെയും കാര്യാലയങ്ങൾ, പ്രധാന സൂഖുകൾ തുടങ്ങിയവ സ്ഥിതിചെയ്യുന്നത് ഈ നഗരസഭയിലാകുന്നു. കോർണീഷ് എന്നറിയപ്പെടുന്ന കടൽ തീരവും, തീരത്തോട് ചേർന്നു നിൽക്കുന്ന കെട്ടിട സമുച്ചയങ്ങളും, അൽ നകീൽ ദ്വീപും (പാം ട്രീ ഐലന്റ് എന്നും ഇതറിയപ്പെടുന്നു), പുൽതകിടികളും കളിസ്ഥലങ്ങളും ഈന്തപ്പനകൾ നട്ടുവളർത്തിയതുമായ അൽ റുമൈല ഉദ്യാനവും (മുൻപ് അൽ ബിദ ഉദ്യാനം എന്നറിയപ്പെട്ടിരുന്നു) ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. ഖത്തറിലെ നല്ലൊരു ശതമാനം ജനങ്ങളും ദോഹയിലും ദോഹയുടെ പ്രാന്തപ്രദേശങ്ങളിലും ജീവിക്കുന്നു. ഇതിൽ കൂടുതലും ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ്.
ഖത്തർ യൂണിവേഴ്‌സിറ്റിയും HEC Paris ബിസിനസ് സ്‌കൂളിന്റെ കാമ്പസും ഈ നഗരത്തിലുണ്ട്.
ചിത്രശാല
[തിരുത്തുക]-
സൂഖ് വഖിഫ്
-
An old mosque minaret stands out in front of the under-construction National Archive building in the Diwan Amiri Quarter of the Musheireb downtown Doha development.
-
അൽ കൂത് കോട്ട
-
These twin towers are among the earliest towers in Doha and serve as a great example of post-modern architecture.
-
Msheireb Enrichment Centre moored off Doha Corniche is a learning center focused on the history and developments of Doha, particularly the Musheirib district.
-
Aspire Park, Al Waab is one of the city's green spaces that forms a part of the Aspire zone.
-
രാത്രികാല ദൃശ്യം
-
Doha Corniche is the 7 km long water front that connects the new district of West Bay with the old district of Al-Bidda and Al-Souq on the other end.
-
Aerial view of a part of the city.
-
The Katara cultural village is designed to be a hub of human interaction connecting theatre, literature, music, visual art, conventions and exhibitions in a planned development on the waterfront.[2]
-
കോർണിഷ് തെരുവുൽ ഉള്ള ഖത്തർ പോസ്റ്റ് കെട്ടിടം
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;minicensus
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "About Katara". Katara.net (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-05-14.