ഡോങ്ഷാ അറ്റോൾ ദേശീയോദ്യാനം
ദൃശ്യരൂപം
(Dongsha Atoll National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
20°43′N 116°42′E / 20.717°N 116.700°E
ഡോങ്ഷാ അറ്റോൾ ദേശീയോദ്യാനം (ചൈനീസ്: 東沙環礁國家公園; പിൻയിൻ: Dōngshā Huánjiāo Guójiā Gōngyuán) തായ് വാനിലെ ഒൻപത് ദേശീയോദ്യാനങ്ങളിലൊന്നാണ്. മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റ ഭരണച്ചുമതലയുള്ള റിപ്പബ്ലിക് ഓഫ് ചൈനയുടെ (തായ്‌വാൻ) സംരക്ഷണത്തിലുള്ള 2007-ൽ ജനുവരി 17ന് നിലവിൽ വന്ന ഈ ദേശീയോദ്യാനം ചൈനാകടലിന്റെ വടക്ക്-തെക്ക്ഭാഗങ്ങളിലായി തായ്വാൻ ദ്വീപിൽ നിന്ന് 400 കിലോമീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.[1] പ്രതാസ് ദ്വീപിലാണ് 3,537ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ മറൈൻ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.[2]
സമുദ്രശാസ്ത്രം
[തിരുത്തുക]Month | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | Average |
---|---|---|---|---|---|---|---|---|---|---|---|---|---|
Temperature(°C) | 21.7 | 22.0 | 23.9 | 26.2 | 27.9 | 29.1 | 29.6 | 29.3 | 28.4 | 26.9 | 24.9 | 22.3 | 26.016 |
Precipitation(mm) | 23.9 | 25.0 | 17.5 | 56.1 | 141.2 | 166.9 | 193.7 | 211.4 | 244.2 | 146.1 | 44.0 | 76.3 | 112.1916 |
അവലംബം
[തിരുത്തുക]- ↑ https://www.marine.gov.tw/exploring-national-park/dongsha-atoll-national-park/description
- ↑ 各國家公園基本資料表 (PDF) (in Chinese). Construction and Planning Agency, Ministry of the Interior, R.O.C.(Taiwan). June 6, 2014. Retrieved October 23, 2014.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Dongsha Atoll National Park Archived 2013-11-11 at the Wayback Machine. official site
- Dongsha Atoll Research Station(DARS) Archived 2017-10-11 at the Wayback Machine. by the National Sun Yat-sen University