ദക്ഷിണ ചൈനാക്കടൽ
ദക്ഷിണ ചൈനാക്കടൽ | |||||||||||||||||||||||||||||
Chinese name | |||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Traditional Chinese | 南海 | ||||||||||||||||||||||||||||
Simplified Chinese | 南海 | ||||||||||||||||||||||||||||
Hanyu Pinyin | Nán Hǎi | ||||||||||||||||||||||||||||
Literal meaning | South Sea | ||||||||||||||||||||||||||||
| |||||||||||||||||||||||||||||
Alternative Chinese name | |||||||||||||||||||||||||||||
Traditional Chinese | 南中國海 | ||||||||||||||||||||||||||||
Simplified Chinese | 南中国海 | ||||||||||||||||||||||||||||
Hanyu Pinyin | Nán Zhōngguó Hǎi | ||||||||||||||||||||||||||||
Literal meaning | South China Sea | ||||||||||||||||||||||||||||
| |||||||||||||||||||||||||||||
Vietnamese name | |||||||||||||||||||||||||||||
Vietnamese | Biển Đông | ||||||||||||||||||||||||||||
Chữ Nôm | 匾東 | ||||||||||||||||||||||||||||
Literal meaning | East Sea | ||||||||||||||||||||||||||||
Thai name | |||||||||||||||||||||||||||||
Thai | ทะเลจีนใต้ [tʰáʔlēː tɕīːnáʔ tɑ̂i] (South China Sea) | ||||||||||||||||||||||||||||
Japanese name | |||||||||||||||||||||||||||||
Kanji | 南支那海 or 南シナ海 (literally "South Shina Sea") | ||||||||||||||||||||||||||||
Hiragana | みなみシナかい | ||||||||||||||||||||||||||||
| |||||||||||||||||||||||||||||
Malay name | |||||||||||||||||||||||||||||
Malay | Laut Cina Selatan (South China Sea) | ||||||||||||||||||||||||||||
Indonesian name | |||||||||||||||||||||||||||||
Indonesian | Laut Cina Selatan / Laut Tiongkok Selatan (South China Sea) | ||||||||||||||||||||||||||||
Filipino name | |||||||||||||||||||||||||||||
Tagalog | Dagat Timog Tsina (South China Sea) Dagat Luzon (Luzon Sea) Dagat Kanlurang Pilipinas (West Philippine Sea) | ||||||||||||||||||||||||||||
Portuguese name | |||||||||||||||||||||||||||||
Portuguese | Mar da China Meridional (South China Sea) |
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
ശാന്തസമുദ്രത്തിന്റെ ഭാഗമാണ് ദക്ഷിണ ചൈനാക്കടൽ . സിംഗപ്പൂരും മലാക്ക കടലിടുക്കും മുതൽ തായ്‌വാൻ കടലിടുക്ക് വരെ 3,500,000 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നു. തിരക്കേറിയ കപ്പൽ ഗതാഗതത്തിന് പേരുകേട്ടതാണ് ഈ സമുദ്രം. അടിത്തട്ടിൽ ഉള്ള വൻ പെട്രോളിയം നിക്ഷേപവും [1] ഈ സമുദ്രത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു .
ഈ സമുദ്രം സ്ഥിതിചെയ്യുന്നത്
- ചൈനയ്ക്ക് തെക്ക് ഭാഗത്തും
- ഫിലിപ്പൈൻസിനു പടിഞ്ഞാറ് ഭാഗത്തും
- മലയാ ഉപദ്വീപിന് കിഴക്കും
- ബോർണിയോ ക്ക് വടക്കുമാണ്.
ഇവിടെ നൂറോളം ചെറുദ്വീപുകൾ കാണാം. മിക്കവാറും ജനവാസമില്ലാത്ത ഈ ദ്വീപുകളെ സംബന്ധിച്ചു പല രാജ്യങ്ങളും അവകാശത്തർക്കത്തിലാണ് .
പേരുകൾ
[തിരുത്തുക]ഇംഗ്ലീഷ് ഭാഷയിൽ ഇത് സൌത്ത് ചൈനാ സീ [ South China Sea ] എന്നാണു പൊതുവേ അറിയപ്പെടുന്നത്. മറ്റു രാജ്യങ്ങളിൽ തനതായ പേരുകളും ഈ സമുദ്രത്തിനുണ്ട്.പണ്ടുകാലത്ത് തന്നെ യൂറോപ്പിൽ നിന്ന് ചൈനയിലേക്കുള്ള നാവികയാത്ര ഈ സമുദ്രത്തിലൂടെ ആയതിനാൽ സൗത്ത് ചൈനാ കടൽ എന്ന പേര് ഇംഗ്ലീഷ് നാവികർക്ക് പരിചിതമായി.പതിനാറാം നൂറ്റാണ്ടിൽ പോർത്തുഗീസുകാർ ഈ കടലിനെ ചൈനാ കടൽ എന്ന് വിളിച്ചിരുന്നു. (Mar da China) . ഇന്റർ നാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ ദക്ഷിണ ചൈനാക്കടൽ എന്ന പേരുതന്നെ പരാമർശിക്കുന്നു. ( Nai Hai ) . ഈ സമുദ്രത്തിന്റെ ആദ്യ ചൈനീസ് നാമം നാൻഫാങ്ങ് ഹൈ എന്നായിരുന്നു.(Nanfang Hai (Chinese: 南方海; pinyin: Nánfāng Hǎi; literally "Southern Sea" ) .
ദക്ഷിണ പൂർവേഷ്യയിൽ ഇത് ഒരു കാലത്ത് ചമ്പാ കടൽ എന്നും അറിയപ്പെട്ടിരുന്നു.പതിനാറാം നൂറ്റാണ്ടിനു മുൻപ് ഇന്നത്തെ വിയറ്റ്നാമിനു ചുറ്റുമുണ്ടായിരുന്ന നാവിക സാമ്രാജ്യമായിരുന്ന ചമ്പാ സാമ്രാജ്യത്തിന്റെ പേരിലായിരുന്നു അത്.രണ്ടാം ലോക മഹായുദ്ധ സമയത്ത് ഈ സമുദ്രത്തിന്റെ ഭൂരിഭാഗവും ജപ്പാൻ നാവിക സേനയുടെ അധീനതയിലായിരുന്നു ജപ്പാൻകാർ ഇതിനെ മിനാമി ഷിനാ കായ് എന്ന് പരാമർശിച്ചിരുന്നു .ചൈനയിൽ ഇത് തെക്കൻ കടലും ( "South Sea", 南海 Nánhǎi ) , വിയറ്റ്നാമിൽ കിഴക്കൻ കടലുമാണ് .( "East Sea", Biển Đông ) .[2][3][4]
ഭൂമിശാസ്ത്രം
[തിരുത്തുക]ഈ സമുദ്രം അതിരായി ചൈന ,തായ്‌വാൻ,ഫിലിപ്പീൻസ്,മലേഷ്യ . ബ്രൂണൈ, ഇന്തോനേഷ്യ, സിംഗപ്പൂർ, വിയറ്റ്നാം എന്നീ രാജ്യങ്ങളുണ്ട്.ഈ സമുദ്രത്തിലേക്ക് വരുന്ന ചൈനയിലെ പ്രധാന നദികൾ , പേൾ നദി , മിൻ നദി , ജിയുലൊങ്ങ് നദി എന്നിവയാണ്. വിയറ്റ്നാമിലെ ചുവന്ന നദിയും ദക്ഷിണ ചൈനാ കടലിലേക്കാണ് പതിക്കുന്നത്.
ഭൂവിജ്ഞാനീയം
[തിരുത്തുക]മുങ്ങിപ്പോയ ഒരു വൻകരത്തട്ടിനു മീതെയാണ് ഈ സമുദ്രം. ഹിമയുഗ കാലഘട്ടത്തിൽ സമുദ്ര നിരപ്പ് വളരെ താഴെ ആയിരുന്നു. ആ കാലത്ത് ബോർണിയോ ഏഷ്യൻ ഭൂഖണ്ഡത്തിലായിരുന്നു. ഏകദേശം 30 മില്യൺ വർഷങ്ങൾക്കു മുന്പാണ് ഈ സമുദ്രത്തിന്റെ അടിത്തറ ഇന്ന് കാണുന്ന രൂപത്തിൽ ആയതു എന്ന് വിശ്വസിക്കപ്പെടുന്നു.[5]
അവലംബം
[തിരുത്തുക]- ↑ A look at the top issues at Asian security meeting Associated Press, ROBIN McDOWELL, July 21, 2011.
- ↑ "VN and China pledge to maintain peace and stability in East Sea". Socialist Republic of Vietnam Government Web Portal. Archived from the original on 2021-07-03. Retrieved 2014-04-03.
- ↑ "FM Spokesperson on FIR control over East Sea". Embassy of Vietnam in USA. March 11, 2001.
- ↑ "The Map of Vietnam". Socialist Republic of Vietnam Government Web Portal. Archived from the original on 2006-10-06. Retrieved 2014-04-03.
- ↑ Jon Erickson; Ernest Hathaway Muller (2009). Rock Formations and Unusual Geologic Structures: Exploring the Earth's Surface. Infobase Publishing. p. "south+china+sea"+"45+million" 91. ISBN 978-1-4381-0970-1.
Further reading
[തിരുത്തുക]- Beckman, Robert et al. (eds.) (2013). Beyond Territorial Disputes In The South China Sea: Legal Frameworks for the Joint Development of Hydrocarbon Resources. Edward Elgar. ISBN 978 1 78195 593 2.
{{cite book}}
:|first=
has generic name (help) - Francois-Xavier Bonnet,Geopolitics of Scarborough Shoal Archived 2015-04-27 at the Wayback Machine, Irasec'Discussion Paper 14, November 2012
- C.Michael Hogan (2011) South China Sea Topic ed. P.Saundry. Ed.-in-chief C.J.Cleveland. Encyclopedia of Earth. National Council for Science and the Environment. Washington DC
- Clive Schofield et al., From Disputed Waters to Seas of Opportunity: Overcoming Barriers to Maritime Cooperation in East and Southeast Asia (July 2011)
- UNEP (2007). Review of the Legal Aspects of Environmental Management in the South China Sea and Gulf of Thailand. UNEP/GEF/SCS Technical Publication No. 9.
- Wang, Gungwu (2003). The Nanhai Trade: Early Chinese Trade in the South China Sea. Marshall Cavendish International. ISBN 9789812102416.
- Keyan Zou (2005). Law of the sea in East Asia: issues and prospects. London/New York: Rutledge Curzon. ISBN 0-415-35074-3
External links
[തിരുത്തുക]- ASEAN and the South China Sea: Deepening Divisions Q&A with Ian J. Storey (July 2012)
- Rising Tensions in the South China Sea, June 2011 Q&A with Ian J. Storey
- News collections on The South China Sea on China Digital Times
- The South China Sea on Google Earth - featured on Google Earth's Official Blog
- South China Sea Virtual Library - online resource for students, scholars and policy-makers interested in South China Sea regional development, environment, and security issues.
- Energy Information Administration - The South China Sea
- Tropical Research and Conservation Centre - The South China Sea Archived 2008-05-22 at the Wayback Machine
- Weekly Piracy Report Archived 2004-12-06 at the Wayback Machine
- Reversing Environmental Degradation Trends in the South China Sea and Gulf of Thailand Archived 2021-02-23 at the Wayback Machine
- UNEP/GEF South China Sea Knowledge Documents
- Pages using the JsonConfig extension
- Articles lacking sources
- All articles lacking sources
- Pages with plain IPA
- Articles containing Malay (macrolanguage)-language text
- Articles containing Indonesian-language text
- Articles containing Tagalog-language text
- Articles containing Portuguese-language text
- CS1 errors: generic name
- ശാന്തസമുദ്രം
- ദക്ഷിണ ചൈനാക്കടൽ