മലാക്കാ കടലിടുക്ക്
4°N 100°E / 4°N 100°Eഇന്ത്യൻ മഹാസമുദ്രത്തിൽ മലയൻ ഉപദ്വീപിനും ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിനുമിടയിലുള്ള കടലിടുക്കാണ് മലാക്ക കടലിടുക്ക്. ഇത് സുമാത്രയെ മലായ് പെനിസുലയിൽ നിന്ന് വേർ തിരിക്കുന്നു. കിഴക്കൻ മേഖലയിലെ ഏറ്റവും തിരക്കുള്ള കപ്പൽപ്പാതയാണിത്.
പ്രാധാന്യം
[തിരുത്തുക]ചൈനയെയും ഇന്ത്യയെയും സംബന്ധിച്ചിടത്തോളം വളരെ തന്ത്ര പ്രധാനമായ പാതയാണിത്. 93 ശതമാനം എണ്ണയും (പെട്രോളിയം) ചൈന ഇറക്കുമതി ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. ഈ എണ്ണ കപ്പലിൽ കൊണ്ടുപോകുന്നത് ശ്രീലങ്കയെ ചുറ്റി നിക്കോബാർ ദ്വീപിനടുത്തുകൂടി മലേഷ്യയ്ക്കും ഇൻഡൊനീഷ്യയ്ക്കും ഇടയിലുള്ള മലാക്കാ കടലിടുക്കിലൂടെ ചൈനയിലെ സിങ്ഗാങ് തുറമുഖത്തേക്കാണ്. ചൈന ഇന്ത്യയ്ക്കെതിരെ ഒരു സൈനികസാഹസത്തിന് മുതിർന്നാൽ മലാക്കാ കടലിടുക്കിനെ നിയന്ത്രിക്കാനുള്ള ശേഷി കൈവരിക്കുന്നത് തന്ത്രപരമായി ഇന്ത്യയ്ക്ക് നേട്ടമായിരിക്കുമെന്ന് കരുതപ്പെടുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-01. Retrieved 2012-06-27.
പുറം കണ്ണികൾ
[തിരുത്തുക]- ചൈനാഭീഷണി മലാക്കാ കടലിടുക്കിനെ ലക്ഷ്യമിട്ട് ഇന്ത്യ വൻ സൈനിക സന്നാഹമൊരുക്കുന്നു[1] Archived 2010-10-01 at the Wayback Machine
- World oil transit chokepoints
- Maritime Security in Southeast Asia: U.S., Japanese, Regional, and Industry Strategies (National Bureau of Asian Research, November 2010)
- BBC News report on the increased security in the Straits
- "Going for the jugular" Report on the potential terrorist threat to the Straits. From the Economist, requires subscription, in the print edition June 10, 2004
- China builds up strategic sea lanes
- A report from the International Maritime Organisation on the implementation of a Straits "Marine Electronic Highway" - a series of technological measures to ensure safe and efficient use of the busy waters Archived 2010-07-06 at the Wayback Machine
- Malacca, Singapore, and Indonesia (1978) by Michael Leifer
- The Malacca Straits Research and Development Centre homepage Archived 2005-03-17 at the Wayback Machine
- Al-Jazeera: Malacca Strait nations plan air patrol
- Waterway To the World The Strategic Importance of the Straits of Malacca
- The Strategic Importance of the Straits of Malacca for World Trade and Regional Development Archived 2008-05-28 at the Wayback Machine
- AP: Singapore warns of terror threat in Malacca Strait, 2010-03-04[പ്രവർത്തിക്കാത്ത കണ്ണി]