Jump to content

ഗൾഫ് ഓഫ് അലാസ്ക

Coordinates: 57°N 144°W / 57°N 144°W / 57; -144
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൾഫ് ഓഫ് അലാസ്ക Gulf of Alaska
ഗൾഫ് ഓഫ് അലാസ്ക
സ്ഥാനംSouth shore of Alaska
നിർദ്ദേശാങ്കങ്ങൾ57°N 144°W / 57°N 144°W / 57; -144
TypeGulf
തദ്ദേശീയ നാമം[Land of the Frontier] Error: {{Lang}}: unrecognized language tag: French: Golf'e d'Alaska (help)  (language?)
Part ofNorth Pacific Ocean
നദീ സ്രോതസ്Susitna River
Basin countriesUnited States, Canada
IslandsKodiak Archipelago, Montague Island, Middleton Island, Alexander Archipelago
അധിവാസ സ്ഥലങ്ങൾആങ്കറേജ്, ജൂനോ
A view of the Gulf of Alaska from space. Notice the swirling sediment in the waters.

ശാന്തസമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ് ഗൾഫ് ഓഫ് അലാസ്ക (Gulf of Alaska French: Golfe d'Alaska, Russian: Зали́в Аля́ска) അലാസ്കയുടെ തെക്കൻ തീരത്തായി പടിഞ്ഞാറ് അലാസ്കൻ ഉപദ്വീപ് കൊഡൈക് ദ്വീപ് മുതൽ കിഴക്ക് അലക്സാണ്ഡർ ദ്വീപസമൂഹം വരെ വ്യാപിച്ചുകിടക്കുന്നു.

ദുർഘടമായ ഗൾഫ് ഓഫ് അലാസ്കയുടെ കടൽത്തീരത്തിൽ വനങ്ങൾ, പർവ്വതങ്ങൾ, കടലിൽ അവസാനിക്കുന്ന ഹിമാനികൾ എന്നിവ കാണപ്പെടുന്നു. അലാസ്കയിലെ ഏറ്റവും വലിയ ഹിമാനികളായ മലാസ്പിന ഗ്ലേഷ്യർ, ബെറിങ് ഗ്ലേഷ്യർ എന്നിവ ഈ കടൽത്തീരത്തായി സ്ഥിതിചെയ്യുന്നു. ആധുനിക കാലഘട്ടത്തിൽ രേഖപ്പെടുത്തിയ സുനാമികൾ ഏറ്റവും വലുത്, ഇവിടെ 1958-ൽ ലിറ്റുയ ഉൾക്കടലിൽ ഭൂകമ്പത്തെത്തുടർന്നുണ്ടായ 524 മീറ്റർ ഉയരമുണ്ടായിരുന്ന മെഗാസുനാമി ആയിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. Mader, Charles L.; Gittings, Michael L., MODELING THE 1958 LITUYA BAY MEGA-TSUNAMI, II (PDF), The International Journal of The Tsunami Society
"https://ml.wikipedia.org/w/index.php?title=ഗൾഫ്_ഓഫ്_അലാസ്ക&oldid=3751508" എന്ന താളിൽനിന്ന് ശേഖരിച്ചത്