Jump to content

ഉണക്കമീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dried fish എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉണക്കമീൻ

മീൻ ഉണക്കിയതിനെയാണ് ഉണക്കമീൻ എന്ന് പറയുന്നത്. സാധാരണയായി ചാള, മത്തി, ചെമ്മീൻ, സ്രാവ് തുടങ്ങിയ മീനുകളാണ് ഉണക്കാറുള്ളത്. മീനുകൾ ഉപ്പ് തേച്ചാണ് ഉണക്കാറ്. ഉണക്കമീൻ മാസങ്ങളോളം കേടാകാതെ സുക്ഷിക്കാം. സൂര്യന്റെ ചൂടും കാറ്റും ഉപയോഗിച്ച് വെളിം പ്രദേശത്തു ഉണക്കുന്നത് പുരാതന കാലം മുതൽ മീനിനെ സംരക്ഷിക്കുന്നതിനായി പരിശീലിച്ചിരുന്നു.[1]

ഉണക്കി സൂക്ഷിക്കാവുന്ന മീനുകൾ

[തിരുത്തുക]
  • ചാള
  • ചെമ്മീൻ
  • സ്രാവ്
  • കൊഴുവ

കുറിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • Grandidier, A. (1899). Guide de l'immigrant à Madagascar (in ഫ്രഞ്ച്). Paris: A Colin et cie.
  • Kurlansky, Mark (1997). Cod: A Biography of the Fish That Changed the World. New York: Walker. ISBN 0-8027-1326-2.
"https://ml.wikipedia.org/w/index.php?title=ഉണക്കമീൻ&oldid=4083612" എന്ന താളിൽനിന്ന് ശേഖരിച്ചത്