ഇ 311 പാത
ദൃശ്യരൂപം
(E 311 road (United Arab Emirates) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
E 311 | |
---|---|
إ ٣١١ | |
Sheikh Mohammad Bin Zayed Road | |
![]() E 311 (Sheikh Mohammad Bin Zayed Road) in Dubai | |
റൂട്ട് വിവരങ്ങൾ | |
നീളം | 140.5 km (87.3 mi) |
Existed | 2001–present |
പ്രധാന ജംഗ്ഷനുകൾ | |
Truck Road Jebel Ali Al Habab Rd ![]() Al Ain Rd ![]() Ras Al Khor Rd ![]() Al Khan Maliha Rd University Al Dhaid Rd (Airport) (E 88) Sheikh Zayed bin Sultan Al Nahyan Road (E 55) ![]() | |
സ്ഥലങ്ങൾ | |
പ്രധാന നഗരങ്ങൾ | Dubai, Sharjah, Ajman, Umm al-Quwain, Ras al Khaimah |
Highway system | |
Highways in the United Arab Emirates Roads in Dubai |
ഐക്യ അറബ് എമിറേറ്റിലെ ഒരു പ്രധാന പാതയാണ് ഇ 311 (അറബിക്കിൽ شارع ﺇ ٣١١). ജബൽ അലി ഫ്രീ സോൺ മുതൽ റാസൽ ഖൈമ എമിറേറ്റ് വരെ ഇത് ബന്ധിപ്പിക്കുന്നു. ആദ്യ കാലങ്ങളിൽ ഇത് എമിറേറ്റ്സ് പാത എന്നാണറിയപ്പെട്ടിരുന്നത്. രണ്ടായിരത്തി പതിമൂന്നിൽ ഷെയ്ക് മുഹമ്മദ് ബിൻ സെയ്ദ് പാത എന്നാക്കി മാറ്റി[1].
അവലംബം[തിരുത്തുക]
വിക്കിവൊയേജിൽ നിന്നുള്ള Emirates Road യാത്രാ സഹായി
- ↑ "Mohammed renames Emirates Road after Sheikh Mohammed bin Zayed". Emirates 24|7. January 2, 2013. Retrieved January 20, 2014.