Jump to content

ഇടപ്പള്ളി തീവണ്ടി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Edappally railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇടപ്പള്ളി തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
ജില്ലഎറണാകുളം
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + മീറ്റർ
പ്രവർത്തനം
കോഡ്IPL
സോണുകൾSR
പ്ലാറ്റ്ഫോമുകൾ2
ചരിത്രം

ഷൊർണൂർ-കൊച്ചി പാതയിൽ സ്ഥിതി ചെയ്യുന്ന ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിരവധി പാസഞ്ചർ ട്രെയിനുകൾ നിർത്താറുണ്ട് .[1].കൂടാതെ കുറച്ച് എക്സ്പ്രസ്സ്‌ ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ്‌ ഉണ്ട് .

സൗകര്യങ്ങൾ[തിരുത്തുക]

വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമേ ഈ സ്റ്റേഷനിൽ ഉള്ളൂ.

ഇടപ്പള്ളിയിൽ നിർത്തുന്ന എക്സ്പ്രസ്സ്‌ തീവണ്ടികൾ[തിരുത്തുക]

  • 16041/42 ആലപ്പുഴ ചെന്നൈ എക്സ്പ്രസ്സ്‌
  • 16825 ടീ ഗാർഡൻ എക്സ്പ്രസ്സ്‌ - കരൈകൽ
  • 16343 -അമൃത എക്സ്പ്രസ്സ്‌

എത്തിച്ചേരാം[തിരുത്തുക]

സ്റ്റേഷൻ എറണാകുളം ടൗൺ സ്റ്റേഷനിൽ നിന്ന് 6 കി.മി അകലെയും സൗത്ത് സ്റ്റേഷനിൽ നിന്ന് 9 കി.മി അകലെയും ആയാണ് ഇടപ്പള്ളി സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. കൂടാതെ വല്ലാർപാടത്തേക്കുള്ള റെയിൽ പാത ഇവിടെ നിന്നാണ് തുടങ്ങുനത്.

References[തിരുത്തുക]

  1. http://indiarailinfo.com/station/news/idappally-ipl/435. {{cite news}}: Missing or empty |title= (help)

{{