Jump to content

ഗുലുഹ് രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Galuh Kingdom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുലുഹ് രാജ്യം

669–1482
The territories of the Galuh Kingdom and its neighbour the Sunda Kingdom in Western Java
The territories of the Galuh Kingdom and its neighbour the Sunda Kingdom in Western Java
തലസ്ഥാനംKawali
പൊതുവായ ഭാഷകൾSundanese, Sanskrit
മതം
Hinduism, Buddhism, Sunda Wiwitan
ഭരണസമ്പ്രദായംMonarchy
Maharaja, Prabu 
ചരിത്രം 
• Separation from Tarumanagara by Wretikandayun
669
• Unification of Sunda and Galuh under Sri Baduga Maharaja
1482
നാണയവ്യവസ്ഥNative gold and silver coins
മുൻപ്
ശേഷം
Tarumanagara
Sunda Kingdom

ഗുലുഹ് രാജ്യം ഇന്നത്തെ ഇന്തോനേഷ്യയിലെ താത്തർ പസുന്ദന്റെ (ഇപ്പോൾ പടിഞ്ഞാറൻ ജാവ പ്രവിശ്യയും മധ്യ ജാവ പ്രവിശ്യയിലെ ബന്യൂമാസൻ പ്രദേശവും) കിഴക്കൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പുരാതന ഹൈന്ദവ രാജ്യമായിരുന്നു. ഏഴാം നൂറ്റാണ്ടിൽ തരുമാനഗര സാമ്രാജ്യത്തിന്റെ അവസാനത്തെത്തുടർന്നാണ് ഇത് സ്ഥാപിതമായത്. പരമ്പരാഗതമായി ഈ രാജ്യം സിറ്റാണ്ടു, സിമാനുക് നദികൾക്ക് ചുറ്റുമുള്ള കിഴക്കൻ പ്രിയങ്കൻ സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടതും പടിഞ്ഞാറ് സിറ്റാരം നദി മുതൽ കിഴക്ക് പമാലി, സെറായു നദിവരേയ്ക്കും വ്യാപിച്ചുകിടക്കുന്ന പ്രദേശമായിരുന്നു. ഇതിന്റെ തലസ്ഥാനം ആദ്യം സിയാമിസ് റീജൻസിയിലെ കരാങ്‌കാമുലിയനും പിന്നീട് സിയാമിസ് പട്ടണത്തിനു സമീപത്തെ സൌങ്‌ഗാല, കുനിങ്കൻ, കവാലി എന്നിവിടങ്ങളിലുമായിരുന്നു. "ഗലൂ" എന്നതിന്റെ പദോൽപ്പത്തി "രത്നം" എന്നതിന്റെ പഴയ സുന്ദാനീസിലെയും പഴയ ജാവനീസിലെയും പദമാണ്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗുലുഹ്_രാജ്യം&oldid=3347378" എന്ന താളിൽനിന്ന് ശേഖരിച്ചത്