ജനിതകവൈവിധ്യം
ദൃശ്യരൂപം
(Genetic diversity എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Part of a series on |
Evolutionary Biology |
---|
Evolutionary Biology Portal Category • Related topics • Book |
ജനിതകവൈവിധ്യം (ഇംഗ്ലീഷ്:Genetic diversity ജെനറ്റിൿ ഡൈവേഴ്സിറ്റി) എന്നത് ഒരു സ്പീഷീസിന്റെ ജനിതകപരമായ ക്രമീകരണത്തിലെ ആകെ ജനിതകസ്വഭാവസവിശേഷതകളാണ്. ജനിതകസ്വഭാവസവിശേഷതകൾക്ക് വ്യതിചലിക്കാനായുള്ള പ്രവണതയെക്കുറിച്ച് വിവരിക്കുന്ന ജനറ്റിക്ക് വേരിയബിലിറ്റിയിൽ നിന്ന് ഇത് വ്യത്യസ്തപ്പെട്ടിരിക്കുന്നു.
മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിക്കനുസരിച്ച് ജനസമൂഹത്തിനു പിടിച്ചു നിൽക്കാനുള്ള വഴിയായി ജനിതകവൈവിധ്യം നിലകൊള്ളുന്നു. കൂടുതൽ വ്യതിയാനങ്ങൾക്കൊപ്പം, ഒരു ജനസമൂഹത്തിലെ ഏതാനും വ്യക്തികൾ പരിസ്ഥിതിക്കനുയോജ്യമായ വ്യതിയാനങ്ങളുള്ള അല്ലിലുകൾ ലഭിക്കും എന്നതിനാണ് കൂടുതൽ സാധ്യത. ആ അല്ലിലുകൾ വഹിക്കുന്ന പുതുതലമുറയെ ആ അംഗങ്ങൾ ഉൽപ്പാദിപ്പിക്കാനാണ് കൂടുതൽ സാധ്യത. ഈ വ്യക്തികളുടെ വിജയം മൂലം കൂടുതൽ തലമുറകളിലേക്ക് ഈ ജനസമൂഹം തുടരും. [1]
ഇതും കാണുക
[തിരുത്തുക]- Center of diversity
- Genetic variability
- Genetic variation
- Human genetic variation
- Human Variome Project
- International HapMap Project
അവലംബം
[തിരുത്തുക]- ↑ "National Biological Information Infrastructure". Introduction to Genetic Diversity. U.S. Geological Survey. Archived from the original on February 25, 2011. Retrieved March 1, 2011.