ഗോൺ നട്ടി
ദൃശ്യരൂപം
(Gone Nutty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗോൺ നട്ടി | |
---|---|
സംവിധാനം | Carlos Saldanha |
നിർമ്മാണം | John C. Donkin Chris Wedge |
രചന | Dan Shefelman Moroni Taylor |
അഭിനേതാക്കൾ | Chris Wedge |
സംഗീതം | Michael A. Levine |
ചിത്രസംയോജനം | Tim Nordquist |
വിതരണം | FOX Kids Productions |
റിലീസിങ് തീയതി | 2002 ജൂലൈ 03 |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | Appx. 4 minutes 31 seconds |
2002-ൽ ഇറങ്ങിയ ഒരു ഇംഗ്ലീഷ് കമ്പ്യൂട്ടർ അനിമേഷൻ ഹ്രസ്വ ചലച്ചിത്രം ആണ് ഗോൺ നട്ടി. ബ്ലൂ സ്കൈ സ്റ്റുഡിയോ ആണ് ഇത് നിർമ്മിച്ചത് . ഇതിലെ മുഖ്യ കഥാപാത്രം സിനിമകളിലെ സ്ക്രാട് എന്ന വാൾപല്ലൻ അണ്ണാൻ ആണ് .
കഥാസാരം
[തിരുത്തുക]തന്റെ ആക്റോൺ നട്ട് സുക്ഷിക്കുവാൻ സ്ക്രാട് നടത്തുന്ന ശ്രമങ്ങൾ ആണ് കഥാസാരം.
പുരസ്കാരങ്ങൾ
[തിരുത്തുക]നാമനിർദ്ദേശം - 2004 അക്കാഡമി പുരസ്കാരം for animated short film