Jump to content

നോ ടൈം ഫോർ നട്ട്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(No Time for Nuts എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നോ ടൈം ഫോർ നട്ട്സ്
Poster for No Time for Nuts
Poster for No Time for Nuts
സംവിധാനംChris Renaud
Mike Thurmeier
നിർമ്മാണംJohn C. Donkin
Lori Forte
Chris Meledandri
രചനChris Renaud
അഭിനേതാക്കൾChris Wedge as Scrat
സംഗീതംChristopher Ward
സ്റ്റുഡിയോBlue Sky Studios
വിതരണംFOX Kids Productions
റിലീസിങ് തീയതിനവംബർ 21, 2006 (2006-11-21) (US DVD release)
ഭാഷഇംഗ്ലീഷ്
സമയദൈർഘ്യം7 min

2006-ൽ ഇറങ്ങിയ ഒരു ഇംഗ്ലീഷ് കമ്പ്യൂട്ടർ അനിമേഷൻ ഹ്രസ്വ ചലച്ചിത്രം ആണ് നോ ടൈം ഫോർ നട്ട്സ്. ബ്ലൂ സ്കൈ സ്റ്റുഡിയോ ആണ് ഇത് നിർമ്മിച്ചത്‌. ഇതിലെ മുഖ്യ കഥാപാത്രം ഐസ് ഏജ് സിനിമകളിലെ സ്ക്രാട് എന്ന വാൾപല്ലൻ അണ്ണാൻ ആണ്.

കഥ സാരം

[തിരുത്തുക]

തന്റെ ആക്റോൺ നട്ട് രക്ഷിക്കാനും സൂക്ഷിക്കാനും സ്ക്രാട് നടത്തുന്ന ശ്രമങ്ങൾ ആണ് കഥാസാരം.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ആനീ അവാർഡ്സ്
  • നാമനിർദ്ദേശം - 2006 അക്കാഡമി പുരസ്കാരം for animated short film

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നോ_ടൈം_ഫോർ_നട്ട്സ്&oldid=3478780" എന്ന താളിൽനിന്ന് ശേഖരിച്ചത്