ഹിമാലയൻ സബ്ട്രോപ്പിക്കൽ പൈൻ ഫോറസ്റ്റ്
ദൃശ്യരൂപം
(Himalayan subtropical pine forests എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Himalayan subtropical pine forests | |
---|---|
Ecology | |
Biome | Tropical and subtropical coniferous forests |
Borders |
|
Bird species | 469[1] |
Mammal species | 162[1] |
Geography | |
Area | 76,200 കി.m2 (29,400 ച മൈ) |
Countries | India, Bhutan, Nepal and Pakistan |
Conservation | |
Habitat loss | 86.65%[1] |
Protected | 4.09%[1] |
ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന സബ്ട്രോപിക്കൽ കോണിഫെറസ് ഇക്കോറീജിയൻ ആണ് ഹിമാലയൻ സബ്ട്രോപ്പിക്കൽ പൈൻ ഫോറസ്റ്റ്. ഈ വലിയ പൈൻ വനമേഖല ഹിമാലയത്തിന്റെ താഴ്ഭാഗത്ത് ഏകദേശം 3000 കിലോമീറ്ററോളം പ്രദേശത്തായ നീണ്ടുകിടക്കുന്നു. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, നേപ്പാൾ, ഭൂട്ടാൻ എന്നീ വടക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളും ആസാദ് കാശ്മീർ, പാകിസ്താന്റെ പഞ്ചാബ് പ്രവിശ്യയുടെ ഭാഗങ്ങളും പൈൻ വനത്തിൻറെ കിഴക്കൻ ഭാഗങ്ങളാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Hoekstra, J. M.; Molnar, J. L.; Jennings, M.; Revenga, C.; Spalding, M. D.; Boucher, T. M.; Robertson, J. C.; Heibel, T. J.; Ellison, K. (2010). Molnar, J. L. (ed.). The Atlas of Global Conservation: Changes, Challenges, and Opportunities to Make a Difference. University of California Press. ISBN 978-0-520-26256-0. Archived from the original on 2012-12-05. Retrieved 2019-04-01.
പുറം കണ്ണികൾ
[തിരുത്തുക]- "Himalayan subtropical pine forests Ecoregion". Terrestrial Ecoregions. World Wildlife Fund.