Jump to content

ഇൻഡോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

'ഇൻഡോസോറസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Superfamily:
Family:
Genus:
Indosaurus
Species:
I. matleyi
Binomial name
Indosaurus matleyi
Matley & Von Huene, 1933

കൃറ്റേഷ്യസ്‌ കാലത്തിന്റെ അവസാനകാലം ജീവിച്ചിരുന്ന, തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസറാണ്ഇൻഡോസോറസ്. പേരിന്റെ അർത്ഥം ഇന്ത്യൻ പല്ലി എന്ന് ആണ്. ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിരിക്കുന്നതും ഇന്ത്യയിൽ നിന്നാണ്. ഏകദേശം 700 കിലോ മാത്രെമേ ഭാരം കാണു എന്ന് ആണ് നിഗമനം.

ഫോസ്സിൽ

[തിരുത്തുക]

ഇന്ത്യയിലെ മധ്യപ്രദേശ് സംസ്ഥാനത്തെ ജബൽ‌പൂരിൽ നിന്നുമാണ് ഫോസ്സിൽ കണ്ടു കിട്ടിയിട്ടുളളത് . തലയോട്ടിയുടെ പരിശോധനയിൽ നിന്നും കണ്ണിനു മുകളിൽ ആയി കൊമ്പുകൾ ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നു. കാർനോടോറസ് എന്ന അമേരിക്കൻ ദിനോസറുമായി ഇൻഡോസോറസിന് സാമ്യമുണ്ട്.


ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇൻഡോസോറസ്&oldid=3795500" എന്ന താളിൽനിന്ന് ശേഖരിച്ചത്