ജൂഡോ
ദൃശ്യരൂപം
(Judo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൂഡോ (柔道) | |
---|---|
Execution of a judo throw (ōuchi-gari). The fighter in blue is being thrown. | |
Focus | Grappling |
Country of origin | ജപ്പാൻ |
Creator | കാനോ ജിഗോരോ |
Parenthood | Various jujutsu schools, principally Tenjin Shin'yō-ryū, Kito-ryū, and Fusen-ryū |
Olympic Sport | Since 1964 (men) and 1992 (women) |
Official Site | kodokan.org |
ജപ്പാനിലെ ഒരു മല്ലയുദ്ധമുറയാണ് ജൂഡോ. ഇത് ജുജിട്സു എന്ന ആയോധനകലയിൽ നിന്നും വികസിപ്പിച്ചെടുത്തതാണ്. ജൂഡോ എന്ന കലയുടെ സ്ഥാപകൻ ജിഗാരോ കാനോ ആണ്. ജൂഡോ എന്നാൽ "മാന്യമായ വഴി" എന്നാണർത്ഥം.1882 ൽ ജികരോ കാനോ ആണ് ജൂഡോ സൃഷ്ഠിച്ചത്. 19- നൂറ്റാണ്ടുകളുടെ അവസാനത്തിലാണ് ജൂഡോ അതിശക്തമായ കലയായി ഉയർത്തഴുന്നറ്റത്.ഇതിൽ ഇടി, ചവിട്ട്, ആയുധം ഇവ ഉണ്ടെങ്കിലും മറ്റു ആയോധനകലകളിൽ നിന്നു വ്യത്യസ്തമായി ഇവ "കത്ത" എന്നറിയപ്പെടുന്ന ഇനത്തിൽ മാത്രമേ ഉണ്ടാകുകയുള്ളൂ, മത്സരങ്ങളിൽ ഇവ ഉൾപ്പെടുത്തുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. ആധുനിക ആയോധന കലയും പിന്നീട് ഒളിമ്പിക്സും ആയോധന കലയും ആയി പരിണമിച്ചു