Jump to content

ജൂലിയൻ ഡ്രാക്സ്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Julian Draxler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൂലിയൻ ഡ്രാക്സ്ലർ
Draxler training with Schalke 04 in 2015
Personal information
Full name Julian Draxler[1]
Date of birth (1993-09-20) 20 സെപ്റ്റംബർ 1993  (30 വയസ്സ്)[1]
Place of birth Gladbeck, Germany
Height 1.87 m (6 ft 2 in)[2]
Position(s) Winger
Club information
Current team
VfL Wolfsburg
Number 10
Youth career
1998–2000 BV Rentfort
2000–2001 SSV Buer 07/28
2001–2011 Schalke 04
Senior career*
Years Team Apps (Gls)
2011–2015 Schalke 04 118 (18)
2015– VfL Wolfsburg 23 (6)
National team
2010–2011 ജർമനി അണ്ടർ 18 8 (1)
2011 ജർമനി അണ്ടർ 19 2 (1)
2011 ജർമനി അണ്ടർ 21 1 (1)
2012– ജർമനി 24 (2)
*Club domestic league appearances and goals, correct as of 17:32, 5 May 2016 (UTC)
‡ National team caps and goals, correct as of 21:29, 7 July 2016 (UTC)

ജർമൻ ക്ലബ്ബായ വുൾഫ്സ്ബർഗിനും ജർമനിയുടെ ദേശീയ ഫുട്ബോൾ ടീമിനും വേണ്ടി കളിക്കുന്ന ഒരു താരമാണ് ജൂലിയൻ ഡ്രാക്സ്ലർ (ജനനം:സെപ്റ്റംബർ 20,1993). സാധാരണയായി ഇടതു വിങ്ങിലാണ് അദ്ദേഹം കളിക്കുന്നത്. രണ്ട് പാദങ്ങളും ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവ്[3], വേഗത[4], ശക്തമായ ഷോട്ടുകൾ[5] എന്നിവയ്ക്ക് പേരു കേട്ടവനാണ് ഡ്രാക്സ്ലർ.

2012-ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം, 2014 ഫിഫ ലോക കപ്പ് നേടിയ ജർമൻ ടീമിലെ ഒരംഗമായിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "2014 FIFA World Cup Brazil: List of Players" (PDF). FIFA. 11 June 2014. p. 16. Archived from the original (PDF) on 2017-08-06. Retrieved 11 June 2014.
  2. "Julian Draxler". sportsmole. Retrieved 6 June 2014.
  3. ""Julian Draxler macht im Derby die 100 voll" [Julian Draxler makes in Derby the 100 fully]".
  4. ""Löw zaubert Draxler aus dem Hut" [Löw conjure Draxler out of the hat]".
  5. ""Tag acht in Doha: Draxler hat den härtesten Schuss – Lazarett lichtet sich" [Day eight in Doha: Draxler has the hardest shot – hospital thins out]". Archived from the original on 2015-09-24. Retrieved 2016-07-10.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൂലിയൻ_ഡ്രാക്സ്ലർ&oldid=3786628" എന്ന താളിൽനിന്ന് ശേഖരിച്ചത്