Jump to content

കാട്പാടി

Coordinates: 12°59′N 79°08′E / 12.98°N 79.13°E / 12.98; 79.13
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Katpadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാട്പാടി
Location of കാട്പാടി
കാട്പാടി
Location of കാട്പാടി
in തമിഴ്നാട്‌
രാജ്യം  ഇന്ത്യ
സംസ്ഥാനം തമിഴ്നാട്‌
ജില്ല(കൾ) വെല്ലൂർ
ഉപജില്ല കാട്പാടി
ലോകസഭാ മണ്ഡലം വെല്ലൂർ
നിയമസഭാ മണ്ഡലം കാട്പാടി
സിവിക് ഏജൻസി വെല്ലൂർ കോർപ്പറേഷൻ
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

224 m (735 ft)
കോഡുകൾ

12°59′N 79°08′E / 12.98°N 79.13°E / 12.98; 79.13

കാട്പാടി (തമിഴ് : காட்பாடி) എന്നത് തമിഴ്നാട്ടിലെ വെല്ലൂർ നഗരത്തിനടുത്തുള്ള ഒരു സ്ഥലമാണ്. ദക്ഷിണേന്ത്യൻ റെയിൽവേയുടെ പ്രധാന സ്റ്റേഷൻ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കാട്പാടി ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ എന്നാണ് ഇത് അറിയപെടുന്നത്. ഇവിടെ നിന്നാണ് ചെന്നൈ, ബംഗളുരു, തിരുപ്പതി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ട്രെയിനുകൾ തിരിഞ്ഞു പോകുക. ഇവിടെ നിന്ന് ചെന്നൈയിലേക്ക് ഏകദേശം 140 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ. ദിവസവും 500ൽ പരം ട്രെയിനുകളാണ് ഈ വഴി പോകുന്നത്.

"https://ml.wikipedia.org/w/index.php?title=കാട്പാടി&oldid=2287045" എന്ന താളിൽനിന്ന് ശേഖരിച്ചത്