കൗൻഡിന്യ വന്യജീവി സങ്കേതം
ദൃശ്യരൂപം
(Koundinya Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൗൻഡിന്യ വന്യജീവി സങ്കേതം | |
---|---|
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location | ആന്ധ്രാ പ്രദേശ്, ഇന്ത്യ |
Nearest city | ചിറ്റോർ |
Coordinates | 13°01′30″N 78°38′42″E / 13.02500°N 78.64500°E[1] |
Area | 357.6 കി.m2 (88,400 ഏക്കർ) |
Established | ഡിസംബർ 1990 |
Governing body | ആന്ധ്രാ പ്രദേശ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് |
കൗൻഡിന്യ വന്യജീവിസങ്കേതം ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്തുള്ള ഒരു ആന സങ്കേതമാണ്. ആന്ധ്രാപ്രദേശിലെ ഏക ആന സങ്കേതമാണിത്. 200 വർഷങ്ങൾക്കുമുൻപ് ചുറ്റുപാടുമുള്ള വനാന്തരങ്ങളിൽ നിന്ന് കുടിയേറിയ ആനകളാണ് ഇവിടെയുള്ളത്.[2]
അവലംബം
[തിരുത്തുക]- ↑ "APFD Website". Forest.ap.nic.in. Archived from the original on 2012-05-21. Retrieved 2012-07-30.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-04-11. Retrieved 2017-06-30.
Koundinya Wildlife Sanctuary എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
പുറംകണ്ണികൾ
[തിരുത്തുക]- Koundinya Wildlife Sanctuary എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)