Jump to content

കുമ്പളങ്ങി

Coordinates: 9°53′N 76°17′E / 9.88°N 76.29°E / 9.88; 76.29
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kumbalangy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുമ്പളങ്ങി
കുമ്പളങ്ങി is located in Kerala
കുമ്പളങ്ങി
കുമ്പളങ്ങി
Location in Kerala, India
കുമ്പളങ്ങി is located in India
കുമ്പളങ്ങി
കുമ്പളങ്ങി
കുമ്പളങ്ങി (India)
Coordinates: 9°53′N 76°17′E / 9.88°N 76.29°E / 9.88; 76.29
Country India
Stateകേരളം
Districtഎറണാകുളം
ജനസംഖ്യ
 (2001)
 • ആകെ40,331
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
682007
വാഹന റെജിസ്ട്രേഷൻKL-7 / KL-43
Nearest cityകൊച്ചി

കേരള സംസ്ഥാനത്തിൽ എറണാകുളം ജില്ലയിലെ കൊച്ചിക്ക്‌ സമീപമുള്ള ഒരു ഗ്രാമമാണ് കുമ്പളങ്ങി[1]. കേരളത്തിലെയും [2] ഇന്ത്യയിലേയും ആദ്യത്തെ[3] മാതൃക വിനോദസഞ്ചാര ഗ്രാമമാണ്‌ . [4]

എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം മുപ്പതു കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിൽ കേരള ഗവണ്മെന്റ് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേർന്ന് ധാരാളം പദ്ധതികൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. [5] കോൺഗ്രസ് നേതാവും കേന്ദ്ര കൃഷി സഹമന്ത്രിയുമായ പ്രൊഫസർ കെ.വി തോമസ് കുമ്പളങ്ങി കഥകൾ നർമരസത്തോടെ എഴുതിയിട്ടുണ്ട്.[6] [7]

സ്കൂളുകൾ

[തിരുത്തുക]

കുമ്പളങ്ങിയിലെ പ്രധാന സ്കൂളുകൾ[8]:

  • സെൻറ് പീറ്റേഴ്സ് ഹയർസെക്കൻഡറി സ്കൂൾ
  • അവർ ലേഡി ഓഫ് ഫാത്തിമ ഹയർസെക്കൻഡറി സ്കൂൾ
  • സെൻറ് ആൻസ് പബ്ലിക്ക് സ്കൂൾ
  • ഗവ. യൂപീ സ്കൂൾ
  • സെൻറ് ജോർജ് യൂപീ സ്കൂൾ
  • ഇല്ലിക്കൽ വിപീവൈ യൂപീ സ്കൂൾ
  • സെൻറ് ജോസഫ്സ് എൽപീ സ്കൂൾ

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-02. Retrieved 2008-12-05.
  2. "About Kumbalangi - The Model Tourist Village" (in ഇംഗ്ലീഷ്). കേരള.കോം. നവംബർ 5. Archived from the original on 2008-09-21. Retrieved 2008. {{cite news}}: Check date values in: |accessdate= and |date= (help)
  3. "Kumbalanghi declared model tourism destination" (in ഇംഗ്ലീഷ്). ദ ഹിന്ദു. നവംബർ 5. Archived from the original on 2008-06-12. Retrieved 2008. {{cite news}}: Check date values in: |accessdate= and |date= (help)
  4. "Model tourism village set for launch" (in ഇംഗ്ലീഷ്). ദ ഹിന്ദു. നവംബർ 5. Retrieved 2008. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി]
  5. "Kumbalangi - Model Tourist Village" (in ഇംഗ്ലീഷ്). ആർട്ട്കേരള.കോം. നവംബർ 5. Archived from the original on 2008-11-22. Retrieved 2008. {{cite news}}: Check date values in: |accessdate= and |date= (help)
  6. പ്രൊഫസർ കെ.വി തോമസിന്റെ 'എന്റെ കുമ്പളങ്ങി'യുടെ പുസ്തക പ്രകാശന ചടങ്ങ് Archived 2004-12-26 at the Wayback Machine. The Hindu. Nov 18, 2004. Retrieved on 29, May 2009
  7. കുമ്പളങ്ങി വർണങ്ങൾ - പ്രൊഫസർ കെ.വി തോമസിന്റെ ‘കുമ്പളങ്ങി സീരീസിലെ’ നാലാമത്തെ പുസ്തകം Archived 2009-02-11 at the Wayback Machine. ഇന്ദുലേഖ.കോം ശേഖരിച്ചത് ജൂലൈ 14, 2009
  8. "Schools in Kumbalangy - Ernakulam district of Kerala". Retrieved 2022-07-26.


"https://ml.wikipedia.org/w/index.php?title=കുമ്പളങ്ങി&oldid=4144442" എന്ന താളിൽനിന്ന് ശേഖരിച്ചത്