കുന്നുകര
ദൃശ്യരൂപം
(Kunnukara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kunnukara | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Ernakulam |
ഏറ്റവും അടുത്ത നഗരം | Kochi |
ലോകസഭാ മണ്ഡലം | Ernakulam |
സമയമേഖല | IST (UTC+5:30) |
വെബ്‌സൈറ്റ് | www.kunnukara.webs.com |
10°9′0″N 76°18′0″E / 10.15000°N 76.30000°E എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ പെടുന്ന ഒരു ഗ്രാമമാണ് കുന്നുകര. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന നെടുമ്പാശ്ശേരിയും വടക്കൻ പറവൂരിനെയും ബന്ധിപ്പിക്കുന്ന എയർപോർട്ട് റോഡിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ശ്മശാനത്തിൽ ദഹിപ്പിക്കാനുവദിക്കാത്തതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ ദളിത സമുദായാംഗത്തിന്റ് മൃ^തദേഹം ദഹിപ്പിച്ച് പ്രതിഷേധിച്ചതിനെ തുടർന്ന് ഈ പ്രദേശം മാധ്യമ ശ്രദ്ധ നേടി.
സ്ഥാപനങ്ങൾ
[തിരുത്തുക]- ശ്രീ നാരായണ മെഡിക്കൽ കോളേജ്, ചാലക്കാ
- എം.ഇ.എസ്.കോളേജ്,കുന്നുകര
- എം.ഇ.എസ്.സെന്റ്റൽ
- ക്രിസ്തുരാജ് ഹൈസ്കൂൾ കുറ്റിപ്പുഴ
- ഗവ. ജെ ബി എസ് കുന്നുകര
എത്തിച്ചേരാൻ
[തിരുത്തുക]അങ്കമാലി , ആലുവയിൽ നിന്ന് അത്താണി വഴി പറവൂർ ബസ്സുകൾ ഈ ഗ്രാമമാർഗ്ഗം സേവനം ഉണ്ട്. നോർത്ത് പറവൂർ ഈ ഗ്രാമത്തിൽ നിന്ന് 7 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
Kunnukara എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.