ലാ ഡോണ ഗ്രാവിഡ
ദൃശ്യരൂപം
(La donna gravida എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
La donna gravida | |
---|---|
കലാകാരൻ | Raphael |
വർഷം | 1505–1506 |
Medium | Oil on panel |
അളവുകൾ | 66 cm × 52 cm (26 ഇഞ്ച് × 20 ഇഞ്ച്) |
സ്ഥാനം | Palazzo Pitti, Florence |
1505 നും 1506 നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന കലാകാരനായ റാഫേൽ വരച്ച ചിത്രമാണ് ലാ ഡോണ ഗ്രാവിഡ (അല്ലെങ്കിൽ ലളിതമായി ലാ ഗ്രാവിഡ; "ഗർഭിണിയായ സ്ത്രീ" എന്നതിന്റെ ഇറ്റാലിയൻ). ഈ ചിത്രം ഇറ്റലിയിലെ ഫ്ലോറൻസിൽ റാഫേൽ താമസിച്ച കാലത്ത് വരച്ചതാണ്. ഇപ്പോൾ ഫ്ലോറൻസിലെ പലാസോ പിറ്റിയിലാണ് സംരക്ഷിച്ചിരിക്കുന്നത്.
ഛായാചിത്രത്തിൽ ഗർഭിണിയായ ഒരു സ്ത്രീയുടെ ഇടതുകൈ വയറ്റിൽ അമർന്നിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. നവോത്ഥാന കാലഘട്ടത്തിൽ ഗർഭിണികളുടെ പെയിന്റിംഗുകൾ അസാധാരണമായിരുന്നു.
അവലംബം
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക]- ലാ ഡോണ ഗ്രാവിഡ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)