ദ സിബിൽസ്
ദൃശ്യരൂപം
(Sibyls (Raphael) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sybils | |
---|---|
കലാകാരൻ | Raphael |
വർഷം | 1514 |
തരം | Fresco |
സ്ഥാനം | Santa Maria della Pace, Rome |
ഇറ്റാലിയൻ നവോത്ഥാന കലാകാരനായ റാഫേൽ വരച്ച ചിത്രമാണ് ദ സിബിൽസ് അഥവാ റിസീവിങ് ഇൻസ്ട്രക്ഷൻ ഫ്രം ഏഞ്ചൽസ്. റോമിലെ സാന്താ മരിയ ഡെല്ല പേസിന്റെ ഇന്റീരിയർ അലങ്കരിക്കാൻ സിയനീസ് ബാങ്കർ അഗോസ്റ്റിനോ ചിഗിയിൽ നിന്ന് റാഫേലിന് ലഭിച്ച കമ്മീഷന്റെ ഭാഗമായി 1514-ൽ ഈ ചിത്രം വരച്ചു.[1]
പെയിന്റിംഗിൽ പരിചാരകരായ മാലാഖമാർക്കൊപ്പം നാല് സിബിലുകൾ കാണിക്കുന്നു - കുമേയൻ, പേർഷ്യൻ, ഫ്രിജിയൻ, ടിബർട്ടീൻ. സിബിലുകളുടെ രൂപങ്ങളും മൈക്കലാഞ്ചലോയുടെ പരിശീലന രേഖാചിത്രങ്ങളും തമ്മിൽ ഒരു "അതിശയകരമായ" സമാന്തരമുണ്ടെന്ന് കലാ ചരിത്രകാരനായ മൈക്കൽ ഹിർസ്റ്റ് അഭിപ്രായപ്പെടുന്നു.[2]
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- Alcorn, Crichton (2014). Raphael: 118 Paintings. Osmora Inc. ISBN 9782765904403.
- Durant, Will (1953). The Renaissance: A History of Civilization in Italy from 1304-1576 A.D. Simon & Schuster. ISBN 9780671616007.
- Hirst, Michael (1988). Michelangelo and His Drawings. Yale University Press. p. 37. ISBN 9780300047967.
Sibyls Raphael.
പുറംകണ്ണികൾ
[തിരുത്തുക]- ദ സിബിൽസ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)