ലൈഫ് (മാഗസിൻ)
ദൃശ്യരൂപം
(Life (magazine) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Editor | George Cary Eggleston |
---|---|
പഴയ എഡിറ്റേഴ്സ് | Robert E. Sherwood |
ഗണം | Humor, general interest |
പ്രസിദ്ധീകരിക്കുന്ന ഇടവേള | Weekly |
പ്രധാധകർ | Clair Maxwell |
ആകെ സർക്കുലേഷൻ (1920) | 250,000 |
ആദ്യ ലക്കം | ജനുവരി 4, 1883 |
അവസാന ലക്കം | നവംബർ 1936 |
രാജ്യം | United States |
പ്രസിദ്ധീകരിക്കുന്ന പ്രദേശം | New York City, New York, U.S. |
ഭാഷ | English |
വെബ് സൈറ്റ് | Life.com |
1972 വരെ ആഴ്ചയിലും 1978 വരെ ഇടവിട്ടു "സ്പെഷ്യൽ" ആയും 1978 മുതൽ 2000 വരെ പ്രതിമാസവും പ്രസിദ്ധീകരിച്ച ഒരു അമേരിക്കൻ പ്രസിദ്ധീകരണമാണ് ലൈഫ്. 1936 മുതൽ 1972 വരെയുള്ള ലൈഫിൻറെ സുവർണ്ണ കാലഘട്ടത്തിൽ ലൈഫ് ഫോട്ടോഗ്രാഫിയിൽ ഗുണനിലവാരമുള്ള ആഴ്ചയിലെ പൊതു താൽപ്പര്യമുള്ള മാസികയായി അറിയപ്പെട്ടിരുന്നു.
ചരിത്രം
[തിരുത്തുക]നർമ്മം, പൊതുതാൽപര്യമുള്ള മാസിക
[തിരുത്തുക]1855 ജനുവരി 4 ന് 1155 ബ്രാഡ്വേയിൽ ന്യൂയോർക്ക് സിറ്റി ആർട്ടിസ്റ്റ് സ്റ്റുഡിയോയിലെ ജോൺ ആംസ് മിച്ചൽ, ആൻഡ്രൂ മില്ലർ എന്നിവർ പങ്കാളികളായി ലൈഫ് മാസിക നിലവിൽ വന്നു. മിച്ചൽ മില്ലർ മാഗസിനിൽ 75 ശതമാനം അവകാശത്തിന് താത്പര്യം പ്രകടിപ്പിക്കുകയും ഇരുവരും ചേർന്ന് ആരംഭിച്ച മാസിക അവരുടെ മരണം വരെ കൈവശാവകാശം നിലനിർത്തി.[1]മില്ലർ മാസികയുടെ സെക്രട്ടറി-ട്രഷർ ആയി സേവനമനുഷ്ഠിച്ചു, ഈ പങ്കാളിത്ത പ്രവർത്തനത്തിന്റെ വ്യാപാര വശം വളരെ വിജയകരമായിരുന്നു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Full text of "The miscellaneous reports: cases decided in the inferior courts of record of the state of New York"". Archive.org. Retrieved 2012-01-15.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Bissonette, Devan L. "Between Silence and Self-Interest: Time, Life, and the Unsilent Generation's Coming-of-Age." Journalism History 35.2 (2009): 62.
- Centanni, Rebecca. "Advertising in Life Magazine and the Encouragement of Suburban Ideals." Advertising & Society Review 12.3 (2011).
- Doss, Erika, ed. Looking at LIFE Magazine (2001) essays by experts
- Grady, John. "Advertising images as social indicators: depictions of blacks in LIFE magazine, 1936–2000." Visual studies 22.3 (2007): 211-239. online
- Keller, Emily. Margaret Bourke-White: A Photographer's Life (Twenty-First Century Books, 1996).
- Lester, Paul, and Ron Smith. "African-American Photo Coverage in Life, Newsweek and Time, 1937–1988." Journalism & Mass Communication Quarterly 67.1 (1990): 128-136. online
- Moore, Gerald. Life Story: The Education of an American Journalist (2016). excerpt autobiography of Gerald Moore
- Vials, Chris. "The Popular Front in the American Century: Life Magazine, Margaret Bourke-White, and Consumer Realism, 1936–1941." American Periodicals: A Journal of History & Criticism 16.1 (2006): 74-102.
- Wainwright, Loudon. The great American magazine: an inside history of Life (Random House Inc, 1986).
- Webb, Sheila M. "Creating Life" Journalism & Communication Monographs (2016), 18#2 pp 55–108. evolution of photojournalism, centered on the magazine
- Webb, Sheila. "The Consumer-Citizen:" Life" Magazine's Construction of a Middle-Class Lifestyle Through Consumption Scenarios." Studies in Popular Culture 34.2 (2012): 23-47. in JSTOR
- Webb, Sheila. "Art Commentary for the Middlebrow: Promoting Modernism & Modern Art through Popular Culture—How Life Magazine Brought 'The New' into Middle-Class Homes." American Journalism 27.3 (2010): 115-150.
- Webb, Sheila. "A Pictorial Myth in the Pages of" Life": Small-Town America as the Ideal Place." Studies in Popular Culture 28.3 (2006): 35-58.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Life (magazine) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Life.com official site
- Life archives (1883–1936) at HathiTrust Digital Library
- Full Life magazine issues from 1936 thru 1972 at Google Books
- Le magazine Life, la chronique de l'Amérique
- Life covers at CoverBrowser
- Magazine Data File: Life (1883)
- Online archive Archived 2020-01-01 at the Wayback Machine., Life covers, the humor magazine (1883–1936)