Jump to content

മൈസ്പേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Myspace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Myspace
പ്രമാണം:Myspace Login.jpg
Screenshot of the current Myspace homepage
Type of businessPrivate
വിഭാഗം
Social networking service
ലഭ്യമായ ഭാഷകൾ15 languages
സ്ഥാപിതംSanta Monica, California (2003)
ആസ്ഥാനം,
US
സേവന മേഖലWorldwide
ഉടമസ്ഥൻ(ർ)Specific Media LLC
സ്ഥാപകൻ(ർ)
പ്രധാന ആളുകൾTim Vanderhook (CEO, Specific Media)
ജസ്റ്റിൻ ടിമ്പർലേക്ക് (Co-owner)
വരുമാനംDecrease $109 million (2011 est.)[1]
ഉദ്യോഗസ്ഥർ220[2]
യുആർഎൽmyspace.com
അലക്സ റാങ്ക്negative increase 165 (July 2012—ലെ കണക്കുപ്രകാരം)[3]
പരസ്യംGoogle AdSense
അംഗത്വംRequired
ഉപയോക്താക്കൾ25 million (June 2012)[4]
ആരംഭിച്ചത്August 2003
നിജസ്ഥിതിActive

ആഗസ്റ്റ് 2003-ൽ സ്പെസിഫിക് മീഡിയ എൽ.എൽ.സി. എന്ന കമ്പനിയും ജസ്റ്റിൻ ടിമ്പർലേക്ക് എന്ന പോപ്പ് താരവും കുടി കാർലിഫൊണിയായിലെ ബെവെർലി ഹിൽസ് എന്ന സ്ഥലത്തെ തലസ്ഥാനമാക്കി തുടങ്ങിയ ഒരു സൊഷ്യൽ സൈറ്റാണ് മൈസ്പേസ്. ജുൺ 2012-ൽ മൈസ്പേസിൽ 25 ലക്ഷം അംഗങ്ങളുണ്ടായിരുന്നു. 2005-ൽ ന്യൂസ് കോർപറേഷൻ എന്ന വേറെ ഒരു സ്ഥാപനം 85 കോടി ഡോളർ ഈ സൈറ്റ് വാങി.

അവലംബം

[തിരുത്തുക]
  1. "Exclusive: The Bleak Financial Numbers From The MySpace Sale Pitch Book". TechCrunch. 2011-04-12. Retrieved 2011-10-23.
  2. Vascellaro, Jessica E. (2011-06-30). "News Corp. Selling Myspace to Specific Media". Online.wsj.com. Retrieved 2011-10-23.
  3. "Myspace.com Site Info". Alexa Internet. Archived from the original on 2017-10-19. Retrieved 2012-07-02.
  4. "Site profile for MySpace". Google. Retrieved 2011-01-15.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൈസ്പേസ്&oldid=3789238" എന്ന താളിൽനിന്ന് ശേഖരിച്ചത്