ലീയുബാംഗോസോറസ്
ദൃശ്യരൂപം
(Liubangosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Liubangosaurus Temporal range: Early Cretaceous
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
ക്ലാഡ്: | †Eusauropoda |
Genus: | †Liubangosaurus Mo, Xu & Buffetaut, 2010 |
Species: | †L. hei
|
Binomial name | |
†Liubangosaurus hei Mo, Xu & Buffetaut, 2010
|
ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് ലീയുബാംഗോസോറസ്. തുടക്ക ക്രിറ്റേഷ്യസ് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത്. സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആണ് ഇവ.[1]
ശരീര ഘടന
[തിരുത്തുക]സോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും ഉണ്ടായിരുന്ന പോലെ നീണ്ട കഴുത്തും, വലിയ ശരീരവും , നീളമേറിയ വാലും ഉണ്ടായിരുന്നു . നാലു കാലുകളും ഉപയോഗിച്ചാണ് ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ .
ഫോസിൽ
[തിരുത്തുക]അഞ്ചു നട്ടെല്ലുകൾ ആണ് വർഗ്ഗീകരണത്തിനു ആധാരം. ഹോളോ ടൈപ്പ് ഇതാണ് ( NHMG8152).
കുടുംബം
[തിരുത്തുക]സോറാപോഡുകളിൽ പ്രധാന കുടുംബം ആയ ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട ദിനോസറായിരുന്നു ഇവ.[2]
അവലംബം
[തിരുത്തുക]- ↑ Mo Jinyou, Xu Xing and Eric Buffetaut (2010). "A New Eusauropod Dinosaur from the Lower Cretaceous of Guangxi Province, Southern China". Acta Geologica Sinica (English Edition). 84 (6): 1328–1335. doi:10.1111/j.1755-6724.2010.00331.x.
- ↑ http://www.prehistoric-wildlife.com/species/l/liubangosaurus.html[പ്രവർത്തിക്കാത്ത കണ്ണി]