ഹലികർണ്ണാസസ്സിലെ ശവകുടീരം
ദൃശ്യരൂപം
(Mausoleum at Halicarnassus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹലികർണ്ണാസസ്സിലെ ശവകുടീരംMausoleum at Halicarnassus | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | In Ruins |
തരം | ശവകുടീരം |
വാസ്തുശൈലി | ക്ലാസിക്കൽ |
നഗരം | Halicarnassus, Achaemenid Empire (modern-day Bodrum, Turkey) |
രാജ്യം | Achaemenid Empire (nowadays located in Turkey) |
നിർദ്ദേശാങ്കം | 37°02′16″N 27°25′27″E / 37.0379°N 27.4241°E |
Opened | 351 BC |
Demolished | 1494 AD |
ഇടപാടുകാരൻ | Mausolus and Artemisia II of Caria |
ഉടമസ്ഥത | Artaxerxes III |
ഉയരം | Approximately 45 മീ (148 അടി) |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Satyros and Pythius of Priene |
Other designers | Leochares, Bryaxis, Scopas and Timotheus |
പ്രാചീന ലോകാത്ഭുതങ്ങളിൽ ഒന്നാണ് ഹലികർണ്ണാസസ്സിലെ ശവകുടീരം അഥവാ മൗസൊളസ്സിന്റെ ശവകുടീരം. ബി സി 353 നും 350 നും ഇടയിലാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്. പുരാതന പെർഷ്യൻ സാമ്രാജ്യത്തിലെ സത്രാപ് ആയിരുന്ന മൗസൊളസിനും, അദ്ദേഹത്തിന്റെ ഭാര്യയും സഹോദരിയുമായിരുന്ന ആർറ്റെമിസ്യയ്ക്കും വേണ്ടി പണികഴിപ്പിച്ചതാണ് ഈ മന്ദിരം. സാറ്റിറസ്, പൈത്തിയസ് എന്നീ യവന വാസ്തുശില്പികളാണ് ഈ നിർമിതി രൂപകല്പന ചെയ്തത്.[1][2]
12,15 നൂറ്റാണ്ടുകൾക്കിടയിലുണ്ടായ ഭൂചലനങ്ങളെതുടർന്ന് ഈ നിർമിതി തകർക്കപ്പെട്ടു.[4][5][6] പ്രാചിന സപ്തമഹാത്ഭുതങ്ങളിൽ പിരമിഡ് ഒഴികെയുള്ളവയിൽ വെച്ച് ഇപ്പൊഴും നിർമിതിയുടെ ശേഷിപ്പുകൾ അവശേഷിക്കുന്നത് ഹലികർണ്ണാസസ്സിലെ ശവകുടീരത്തിന്റെ മാത്രമാണ്
അവലംബം
[തിരുത്തുക]സ്രോതസ്സുകൾ
[തിരുത്തുക]- Fergusson, James (1862). "The Mausoleum at Halicarnassus restored in conformity with the recently discovered remains." J. Murray, London
കൂടുതൽ വായനക്ക്
[തിരുത്തുക]- Kristian Jeppesen, et al. The Maussolleion at Halikarnassos, 6 vols.
- Jean-Pierre Thiollet. Bodream, Anagramme Ed., 2010. ISBN 978 2 35035 279 4.
പുറത്തെക്കുള്ള കണ്ണികൾ
[തിരുത്തുക]Mausoleum at Halicarnassus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- The Tomb of Mausolus (W.R. Lethaby's reconstruction of the Mausoleum, 1908)
- Livius.org: Mausoleum of Halicarnassus Archived 2009-09-29 at the Wayback Machine.
- ↑ Kostof, Spiro (1985). A History of Architecture. Oxford: Oxford University Press. p. 9. ISBN 0-19-503473-2.
- ↑ Gloag, John (1969) [1958]. Guide to Western Architecture (Revised ed.). The Hamlyn Publishing Group. p. 362.