മെഗ-
ദൃശ്യരൂപം
(Mega- എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെഗ- എന്നത്, അളവുസമ്പ്രദായത്തിലെ ഏകകപൂർവ്വപ്രത്യയം ആകുന്നു. ഇത് 106 അല്ലെങ്കിൽ 1000000 ആകുന്നു. 1960ൽ ആണിത് അന്താരാഷ്ട്ര ഏകക സമ്പ്രദായത്തിൽ ഉപയോഗിക്കാൻ തുടങ്ങിയത്. മെഗ ഗ്രീക്ക് വാക്കായ μέγας megas, ൽ നിന്നും വന്നതാണ് ഇതിന്റെ അർഥം, മഹത്തരം "great" എന്നാണ്.
ഈ പ്രയോഗത്തിന്റെ മറ്റു സാധാരണ ഉദാഹരണങ്ങൾ
[തിരുത്തുക]- മെഗാപിക്സൽ - ഒരു ഡിജിറ്റൽ ക്യാമറയിലെ പത്തുലക്ഷം പിക്സലുകൾ
- ഒരു മെഗാടൺ (ടി എൻ ടിയുടെ) (ആണവായുധത്തിന്റെസ്ഫോടനശക്തി അളക്കുന്നതിനുള്ള ഒരു ഏകകം) എന്നാൽ പത്തുലക്ഷം ടൺ ടി എൻ ടി കത്തിക്കുമ്പോൾ പുറത്തുവരുന്ന ഊർജ്ജത്തിന്റെ അളവെന്നതാണ്.
- മെഗഹെർട്സ് — റേഡിയോയുടേയും ടെലിവിഷന്റെയും സംപ്രേഷണത്തിനുള്ള വൈദ്യുത കാന്തിക വികിരണത്തിന്റെ തരംഗദൈർഘ്യം, ജി എസ് എം, മുതലായവ. 1 MHz = 1,000,000 എച്ച് ഇസെഡ്
Exponentiation
[തിരുത്തുക]When units occur in exponentiation, such as in square and cubic forms, any size prefix is considered part of the unit, and thus included in the exponentiation.
- 1 Mm2 means one square megametre or the size of a square of 1000000m by 1000000m or 1012m2, and not 1000000square metres (106 m2).
- 1 Mm3 means one cubic megametre or the size of a cube of 1000000m by 1000000m by 1000000m or 1018 m3, and not 1000000cubic metres (106 m3)
Computing
[തിരുത്തുക]In computing, mega may sometimes denote 1,048,576 (220) of information units (example: a megabyte, a megaword), but denotes 1000000 (106) units of other quantities, for example, transfer rates: 1megabit/s = 1000000bit/s. The prefix mebi has been suggested as a prefix for 220 to avoid ambiguity.
|
- ↑ The metric system was introduced in 1795 with several metric prefixes, of which, however, only six were adopted as SI prefixes by the 11th CGPM conference in 1960, whereas myria (ma, 104) and myrio (mo, 10-4) as well as double and demi were not adopted. In 1873, micro and mega were recommended by the British Association for the Advancement of Science. The other dates relate to recognition by a resolution of the CGPM.
|
- ↑ The metric system was introduced in 1795 with six metric prefixes. The other dates relate to recognition by a resolution of the General Conference on Weights and Measures (CGPM).